Malayalam Lyrics
തന്ന താനെ മുങ്ങി പൊങ്ങി
തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി
തന്ന താനെ
അട തന്ന താനെ
നീരാഴി നീണ്ടു തോണിക്കാറാ
തന്ന താനെ
മരുതീരം തോടാതെ കണ്ണെത്താതേ
തന്ന താനെ
ആകാശമേറാൻ ആശിച്ചാലും
വർമ്മവേഗം ശീലിച്ചാലും
ചുഴിയാഴം മുറിക്കാം കയ്യെത്താതെ
തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി
തന്ന താനെ
അട തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി
തന്ന താനെ
കുത്തിക്കൺ ദിക്കു മാരനെ
നോക്കു മറന്നേ ലാക്കു മാരണ്ണേ
പോക്കു മാരനെ
വാടാതെ വീഴാതെ
നീങ്കുന്നു നീ
മരതകം നിന്നിലിരിക്കെ
കണ്ടറിയാതെ കാദരിയാതെ
കാട്ടറിയാതെ
കാതങ്ങൾ കാതങ്ങൾ
തേടുന്നു നീ
കൊടും കടാനീ ഉലകം ആഹാ
പകൽ മൂടുന്നു ഇരുളിൽ ആഹാ
നാടൻ കൂടെ ആഹാ
തുണക്കൈ നീട്ടി അരികെ ആഹാ
വരുമേതോ കിനാക്കൽ ഏതോ നേരം
തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി
തന്ന താനെ
അട തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി
തന്ന താനെ
കണങ്കാൽ കെട്ടിവരിഞ്ഞേ
കണ്ണിനു കാണാ
ചങ്ങലയാലേ പച്ചവെളിച്ചം
കാണാതെ കാണാതെ
നീറുന്നു നീ
പെരുകിടം ദാഹമറിഞ്ഞേ
നൊവിലൂരഞ്ഞെ എങ്കിലുമുല്ലം
പുഞ്ചിരിയാലേ
ആരാരും കാണാതെ
മൂടുന്നു നീ
കൊടും കടാനീ ഉലകം ആഹാ
പകൽ മൂടുന്നു ഇരുളിൽ ആഹാ
നാടൻ കൂടെ ആഹാ
തുണക്കൈ നീട്ടി അരികെ ആഹാ
വരുമേതോ കിനാക്കൽ ഏതോ നേരം
തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി
തന്ന താനെ
അട തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി
തന്ന താനെ