Thuzhayumo thudarumo song lyrics


Movie: Panthrandu 
Music : Thuzhayumo thudarumo
Vocals :  zia ul haq
Lyrics : Joe paul
Year: 2022
Director: Leo thaddeus
 


Malayalam Lyrics

തുഴയുമോ തുടരുമോ
കടലറിഞ്ഞു ദൂരെ
ഉയരുമീ തിരകളേ
ചിറകരിഞ്ഞു നേരേ

ഒരേ നിഴൽ
വല നിരന്നോ
ആദി ആഴി മേലേ ചെരാതപ്പോൾ
കണ്ണിനകൾ ഒന്ന് പിടയേ
തുഴയുമോ തുടരുമോ
കടലറിഞ്ഞു ദൂരെ
ഉയരുമീ തിരകളേ
ചിറകരിഞ്ഞു നേരേ

ഒരേ നിഴൽ
വല നിരന്നോ
ആദി ആഴി മേലേ ചെരാതപ്പോൾ
കണ്ണിനകൾ ഒന്ന് പിടയേ

കാട്ടിൽ ഉടഞ്ഞാലും
വെർത്തു പിടഞ്ഞാലും
ഇരുൾ പൊഴിയേ
തുഴച്ചേതിരായി
ചാട്ടുളികൾ പോൾ
കൂർത്ത മിഴിയാലേ

തിരഞ്ഞകളേ പൊരുൾ തൊടുവാൻ
ചോരാതെ കനാൽ കാണി വെക്കാൻ
അടിയേതും വല ചിത്തരീടം
കെടാ കാലം കിനാ നാൾ
കഥയായി മാറുമോ

നീരുളിൽ ഇരവുരുമ്പോൾ ഇനി
എവിടെ പഴ് വല എറിയാൻ
ആഴങ്ങൾ കാരമൊഴിയും
തിരികേ താണ്ടും അറിയാ ധൂരം
തുഴയുമോ തുടരുമോ
കടലറിഞ്ഞു ദൂരെ
ഉയരുമീ തിരകളേ
ചിറകരിഞ്ഞു നേരേ

ഒരേ നിഴൽ
വല നിരന്നോ
ആദി ആഴി മേലേ ചെരാതപ്പോൾ
കണ്ണിനകൾ ഒന്ന് പിടയേ

Leave a Comment