Movie: Pantheandu
Music : Melle en paranayam
Vocals : shahabaz aman
Lyrics : Harinarayanan
Year: 2022
Director: Leo thaddeus
Malayalam Lyrics
മെല്ലേ എൻ പ്രണയം കുഞ്ഞരുവിയായ്
നീയെന്നി നീരാഴി തേടി
ആലോലം ആലോലമായ്
ഈറൻ മനസ്സിൽ സംഗീതമായി
മെല്ലേ എൻ പ്രണയം കുഞ്ഞരുവിയായ്
നീയെന്നി നീരാഴി തേടി
ആലോലം ആലോലമായ്
ഈറൻ മനസ്സിൽ സംഗീതമായി
തെന്നി തെന്നി ഒരോ കാണാക്കാളായി
അതു പിന്നെ പിന്നെ ഓരോ കുളിരലയായ്
ചന്നം പിന്നം തോരാ മഴകളില്ല
ശിരൽ മിന്നി പൊള്ളും വേനൽ വഴികളില്ല
ഉള്ളിൻ ഉള്ളം തലോടി
നെഞ്ചിൽ നിന്നെ ചൂടി
തുള്ളി കര കവിഞ്ഞൊഴുകുകയാൽ
നിനക്കായി ഞാനേ
ജല മണിയായിതാ
മെല്ലേ എൻ പ്രണയം കുഞ്ഞരുവിയായ്
എന്നിൽ നിന്നിൽ മായാതനുനിമിഷം
ഒളി ചിമ്മി ചിമ്മി തീരാ പ്രണയമിതാ
കണ്ണിൽ കണ്ണിൽ കാണാ പുലരിക്കലിൽ
അകം ഒന്നിൽ നമ്മൾ താനേ അറിയുകയായ്
പെയ്യുമോരീ നിലാവിൽ
തമ്മിൽ തമ്മിൽ തേടി
തെന്നലോതു മതിമറന്നലയേ
കനാൽ പോൾ സ്നേഹം
ഉരുക്കുകയനു നാം
മെല്ലേ എൻ പ്രണയം കുഞ്ഞരുവിയായ്
നീയെന്നി നീരാഴി തേടി
ആലോലം ആലോലമായ്
ഈറൻ മനസ്സിൽ സംഗീതമായി
Manglish lyrics
Melle en pranayam kunjaruviyaay
Neeyenni neeraazhi thedi
Aalolam aalolamaay
Eeran manassil sangeethamaay
Melle en pranayam kunjaruviyaay
Neeyenni neeraazhi thedi
Aalolam aalolamaay
Eeran manassil sangeethamaay
Thenni thenni oro kanikakalaay
Athu pinne pinne oro kuliralayaay
Channam pinnam thoraa mazhakalilaay
Shiral minni pollum venal vazhikalilaay
Ullin ullam thalodi
Nenjil ninne choodi
Thulli kara kavinjozhukukayaal
Ninakkaayi njaane
Jala maniyaayithaa
Melle en pranayam kunjaruviyaay
Ennil ninnil maayaathanunimisham
Oli chimmi chimmi theeraa pranayamithaa
Kannil kannil kaanaa pularikalil
Akam onnil nammal thaane ariyukayaay
Peyyumoree nilaavil
Thammil thammil thedi
Thennalothu mathimarannalaye
Kanal pole sneham
Urukukayaanu naam
Melle en pranayam kunjaruviyaay
Neeyenni neeraazhi thedi
Aalolam aalolamaay
Eeran manassil sangeethamaay