Va va vo vaave song lyrics


Movie: Mohanlal 
Music : Tony joseph
Vocals :  nithya menon
Lyrics : Manu manjith
Year: 2018
Director: sajid yahiya
 


Malayalam Lyrics

വാ വാ വോ വാവേ
പാടുവാൻ കാറ്റേ.. ഞാനിതാ
ഇന്നെൻ ലോകമേ
നിന്നിലായി കണ്ടു ഞാൻ

വെൺ നിലാവിൽ
തൂവൽ കൊണ്ടേ മൂടാം നിന്നെ
പൂംകിനാവേ
എന്നേ നീ എൻ കയ്യിൽ ചേരും

രാവേ (raariro)
രാവിൽ (രാരാ രാരാ രാ…രാരീരോ..)

രാരീരോം രാരോ..
രാരാരി രാരോ..

രാരീരോം രാരീരോം രാരോ..
വാ വാ വോ വാവേ
പാടുവാൻ കാറ്റേ.. ഞാനിതാ
ഇന്നെൻ ലോകമേ

നിന്നിലായി കണ്ടു ഞാൻ
വെൺ നിലാവിൽ
തൂവൽ കൊണ്ടേ മൂടാം നിന്നെ
പൂംകിനാവേ
എന്നേ നീ എൻ കയ്യിൽ ചേരും

രാവേ (raariro)
രാവിൽ (രാരാ രാരാ രാ…രാരീരോ..)

Leave a Comment