Idanenjil Theeyum song lyrics


Movie: vamanan  
Music : Nithin george
Vocals:  vidhi prathap
Lyrics :  santhosh varma
Year: 2022
Director: I. Ahmed
 


Malayalam Lyrics

ഇടനെഞ്ചിൽ തീയും ഇരു കണ്ണിൽ ഇരുളും പെരി
ഇടരുന്നു ഞാനീ പാതയിൽ
നേരിന്റെ തീരം ധൂരെയോ മുകിലേ
കാണുന്നതെല്ലാം മായയോ ഇവിടെ

തെളിയു അരികെ തെളിയു പൊരുളേ
തനിയെ നിന്നെ തേടി ഞാൻ

ഉണറാൻ പിടയുമ്പോൾ
ഉണരാൻ കഴിയാതെ
അകമാകെ പേ കിനാവുകൾ

പിറകെ ഒഴുകുന്നു
ഞൊടിയിൽ മറയുന്നു
ഞാൻ മാത്രം കാണും ഏതോ നിഴൽ

വഴി മൂടി നിന്ന മഞ്ജു മഞ്ഞീടുമോ അകലെ
ചിരിയോന്നു കൂടി നാളേ നീ ചൂടുമോ മലരേ

തെളിയു അരികെ തെളിയു പൊരുളേ
തനിയെ നിന്നെ തേടി ഞാൻ

Leave a Comment

”
GO