Kaarmekham Moodunnu Lyrics


Movie:  Kaaval
Music : Ranjin Raj
Vocals:  KS Chithra
Lyrics :   Hari Narayanan B. K.
Year: 2021
Director: Nithin Renji Panicker
 

Malayalam Lyrics

കാർമേഖം മൂടുന്നു കണ്ണീരായി പെയ്യുന്നു ഇടരി

വീഴുമീ

കിനാവു

കൂട്ടിലായിഇഴ മുറിഞ്ഞു നീ

ഇരു തെങ്ങൽ ബാക്കിയായി

ഒരു കാട്ടിനാൽ തിരി ഊതവേ

മെഴുക്കോർമകൾ ഇരുളകവേ പറയാതെ

പോയി നീ.

ഓർക്കവേ വാറുമൊരു മാത്രയിൽ

അരുമയോടന്നു നിന്റെ പയ്തലയായ നാളുകൾ

പ്രാണനെ തൊടുമൊരു താളമായി കരുതിനാഴമയറിഞ്ഞ നാൾ

എങ്ങനഞ്ഞു പോയി

ഉള്ളു നെയ്ത കമ്പളമേൻ ഊർന്നു വീണുവോ വിരയുന്നൂ ആഗവേ ഉറങ്ങുമ്പോൾ നീ

ഉറങ്ങുമ്പോൾ നീ

ചലിക്കുന്നുവോ മഞ്ഞുപോലെ

ചലിക്കുന്നുവോ നാളുകൾ

കാർമേഖം മൂടുന്നു കണ്ണീരായി പെയ്യുന്നു ഇടരി

വീഴുമീ

കിനാവു

കൂട്ടിലായി

ഇഴ മുറിഞ്ഞു നീ

ഇരു തെങ്ങൽ ബാക്കിയായി

ഒരു കാട്ടിനാൽ തിരി ഊതവേ

മെഴുക്കോർമകൾ ഇരുളകവേ

ഇനിയരു കാവലായി.

Leave a Comment