Nenjile Chillayil Song Lyrics


Movie:  Michael’s Coffee House.
Music : Hari Narayanan B K
Vocals:  Harisankar K S, Nithya Mammen
Lyrics :   Ronnie Raphael
Year: 2021
Director: Anil Philip
 

Malayalam Lyrics

നെഞ്ചിലെ ചില്ലയിൽ അരിമുല്ലകൾ പൂവിടും

നേരമെൻ ചാരെയായ് നീയാരോ

നെഞ്ചിലെ ചില്ലയിൽ അരിമുല്ലകൾ പൂവിടും

നേരമെൻ ചാരെയായ് നീയാരോനീയേ കൂട്ടായ് മൺപാതയിൽ എന്നും

ഈറൻ മഞ്ഞായ് കൺപീലിയിൽ തൂവും

മനമാകേ മൗനം മഴചാറുന്നരാവല്ലേ

ഒരു നോക്കിൽ നമ്മൾ ഇഴചേരുന്ന ജീവനല്ലേ

നെഞ്ചിലെ ചില്ലയിൽ അരിമുല്ലകൾ പൂവിടും

നേരമെൻ ചാരെയായ് നീയാരോ

നെഞ്ചിലെ ചില്ലയിൽ അരിമുല്ലകൾ പൂവിടും

നേരമെൻ ചാരെയായ് നീയാരോ

കണ്ണാടി വെൺവാതിൽ ചില്ലായ കണ്ണിൽ

കാണുന്നു ഞാനെന്നെ ഇന്നാദ്യമായ്

ആഴങ്ങളിൽ നമ്മൾ ഏതോ കിനാവിൻ

ഈറൻ പുതച്ചൊന്നായ് ചേരുന്നുവോ

ആത്മാവിനാകാശം മിന്നിത്തെളിഞ്ഞേ

രാവിന്നു മേലേ നീ വന്നു നിൽക്കേ

എന്നുള്ളിലേ തിങ്കളേ

നെഞ്ചിലെ ചില്ലയിൽ അരിമുല്ലകൾ പൂവിടും

നേരമെൻ ചാരെയായ് നീയാരോ

നെഞ്ചിലെ ചില്ലയിൽ അരിമുല്ലകൾ പൂവിടും

നേരമെൻ ചാരെയായ് നീയാരോ

Leave a Comment