Neruparanjal ninne lyrics


Movie: PK rose 
Music : Eenam vijayan
Vocals:  suku maruthathur
Lyrics :  p jayachandran
Year: 2022
Director: Sasi
 


Malayalam Lyrics

നേരുപറഞ്ഞാൽ നിന്നെ പൂവാണി ചേലച്ചൂട്ടി
ആയില്ല്യം കാവിലേക്ക് കൊണ്ട് പോകാം
ആയില്ല്യം കാവിലേക്ക് കൊണ്ട് പോകാം
മോഹന ചന്ദനത്തിൽ മാല്യവും ചാർത്തി

നിന്നെ ജീവിത തോഴിയാക്കി കൊണ്ട് പോകാം
ജീവിത തോഴിയാക്കി കൊണ്ട് പോകാം
ജീവിത തോഴിയാക്കി കൊണ്ട് പോകാം

നേരുപറഞ്ഞാൽ നിന്നെ പൂവാണി ചേലച്ചൂട്ടി

ആയില്ല്യം കാവിലേക്ക് കൊണ്ട് പോകാം
ആയില്ല്യം കാവിലേക്ക് കൊണ്ട് പോകാം

കാലത്തു വീശും കാട്ടിൽ താഴംപൂവിന്റെ ഗന്ധം
മേലാകെ നെല്ലിൻ പൂ ചാലിച്ച തൂമനം

കാലത്തു വീശും കാട്ടിൽ താഴംപൂവിന്റെ ഗന്ധം
മേലാകെ നെല്ലിൻ പൂ ചാലിച്ച തൂമനം
വേനലിൻ ചൂടുമാരി വേലിക്ക് നാളായി
പ്രേമത്താൽ നീയെന്നെ മധുരിക്കുമോ

പ്രേമത്താൽ നീയെന്നെ മധുരിക്കുമോ

നേരുപറഞ്ഞാൽ നിന്നെ പൂവാണി ചേലച്ചൂട്ടി
ആയില്ല്യം കാവിലേക്ക് കൊണ്ട് പോകാം
ആയില്ല്യം കാവിലേക്ക് കൊണ്ട് പോകാം

വാകപ്പൂ ചൂടുമൊരു ചോലയിൽ തങ്ങിടമോ
ഓമലെ നീയുമെന്റെ കൂടെ പോരു
വാകപ്പൂ ചൂടുമൊരു ചോലയിൽ തങ്ങിടമോ
ഓമലെ നീയുമെന്റെ കൂടെ പോരൂ
സ്നേഹം മനസ്സിലെത്തി കാലം കടന്ന് പ

ോയി
കാതരേ നീയുമെന്റെ കൂടെയായി
കാതരേ നീയുമെന്റെ കൂടെയായി

നേരുപറഞ്ഞാൽ നിന്നെ പൂവാണി ചേലച്ചൂട്ടി
ആയില്ല്യം കാവിലേക്ക് കൊണ്ട് പോകാം

ആയില്ല്യം കാവിലേക്ക് കൊണ്ട് പോകാം
മോഹന ചന്ദനത്തിൽ മാല്യവും ചാർത്തി
നിന്നെ ജീവിത തോഴിയാക്കി കൊണ്ട് പോകാം
ജീവിത തോഴിയാക്കി കൊണ്ട് പോകാം

ജീവിത തോഴിയാക്കി കൊണ്ട് പോകാം

നേരുപറഞ്ഞാൽ നിന്നെ പൂവാണി ചേലച്ചൂട്ടി
ആയില്ല്യം കാവിലേക്ക് കൊണ്ട് പോകാം
ആയില്ല്യം കാവിലേക്ക് കൊണ്ട് പോകാം

Leave a Comment