Movie: oru thekkan thallu case
Music : Justin varghese
Vocals: sreedevi thekkedath
Lyrics : anwar ali
Year: 2022
Director: Sreejith n
Malayalam Lyrics
പാതിരയിൽ തിരുവാതിര പോലെ
പരമേശ്വരനിൽ പാർവ്വതി പോൾ
കണ്ണനിൽ രാധ പാലിൽ വെണ്മ
കാങ്കലിൽ മഷിയും പോലെ
ഞാൻ അണ്ണനിൽ അളിയന പെണ്ണ്
ഞാൻ അണ്ണനിൽ അളിയന പെണ്ണ്
ആതിര തേ കനൽ
മൗലിയിൽ ചൂടി നീ
കാവലായി നിൽക്കാൻ പാതിരാവേ
ആയിരം കൈകാലാൽ
സ്നേഹമാം പാൽക്കടൽ
കോറി നീ തെകനേ വെൺ പകലെ
കനലായ് നീറി നീറി
നാനാവാർന്നാർദ്രയായൈ
അകവും നീയായ് പുറവും നീയായി
ഇഹവും പറവും നീയായ്
ഞാൻ അണ്ണനിൽ അളിയന പെണ്ണ്
ഞാൻ അണ്ണനിൽ അളിയന പെണ്ണ്
പാതിരയിൽ തിരുവാതിര പോലെ
പരമേശ്വരനിൽ പാർവ്വതി പോൾ
കണ്ണനിൽ രാധ പാലിൽ വെണ്മ
കാങ്കലിൽ മഷിയും പോലെ
ഞാൻ അണ്ണനിൽ അളിയന പെണ്ണ്
ഞാൻ അണ്ണനിൽ അളിയന പെണ്ണ്