Akkare nikkana thankamme lyrics

Movie : Anandam paramanandam
Song : Akkare nikkana thankamme
Music: Shaan Rahman
Lyrics: Manu Manjith
Singer: Vineeth Sreenivasan, Pranavam sasi

അക്കരെ നിക്കണ തങ്കമ്മേ
നോക്കണതെന്തെടി നീയെന്നെ
നിന്നെ കെട്ടണ മുന്നേ ഞാൻ
കൂടെകൂട്ടിയത് ഇവനാണെ

അക്കരെ നിക്കണ തങ്കമ്മേ
നോക്കണതെന്തെടി നീയെന്നെ
നിന്നെ കെട്ടണ മുന്നേ ഞാൻ
കൂടെകൂട്ടിയത് ഇവനാണെ

ചക്കര കള്ളിന്റെ പിന്നാണം…
ചക്കര കള്ളിന്റെ പിന്നാണം
കൊത്തി നുണഞ്ഞു കഴിഞ്ഞാലോ

മിന്നണ് മോനെ ഭൂഗോളോ
പാടാണം ആടണമാവളോ

മിന്നണ് മോനെ ഭൂഗോളോ
പാടാണം ആടണമാവളോ

ടോയ് ടക്ക ടോയ് ടക്ക
ടോയ് ടക്ക ടോയ് ടക്ക

മുളകരച്ച മത്തി കൂട്ടി
കടു വറുത്തു വെച്ച കപ്പ
തിന്നണത് നോക്കി നിക്കണ ചന്ദ്രാ
നാക്കു നീട്ടി നിന്നിടാതെ
താഴോട്ടിറങ്ങി വായോ
ഇന്നു രാത്രി ഈ തുരുത്തിൽ കൂടാം

ഇന്നെന്തൊരു ഹരമാണെ
തെയ്യം തിറ പുകിലാണെ

മിന്നണ് മോനെ ഭൂഗോളോ
പാടാണം ആടണമാവളോ

അന്തി മയങ്ങണ നേരെത്തെന്നും ഷാപ്പിലൊട്ടൊരു പോക്കൊ
കള്ളും കപ്പേം കരിമീൻ കറിയും
എന്നും ഞങ്ങടെ വീക്നെസ്
അതുശേരിയാ
ആനമയക്കി ഉള്ളിൽ ചെന്നാൽ
ദപ്പോ കിട്ടും കിക്ക്
കാലി കുപ്പികൾ നീളെ നിരന്നാൽ
പിന്നെ തുരുതുരു ജോക്ക്
കാലു കുഴഞ്ഞു റോട്ടിലിഴഞ്ഞാൽ
പെമ്പറന്നോത്തി പൊക്കും
വാളെങ്ങാനും വെച്ചുപോയാൽ
നടുമ്പുറത്തുണ്ടൊരു കിക്ക്

ചെമ്പരുന്ത് പോലൊരുത്തൻ
റോന്ത്‌ ചുറ്റി താന്നിറങ്ങി
ചെമ്പരത്തി പോലൊരുത്തിയ കണ്ടേ..

ചന്തമുള്ള കൺ വിടർത്തി
പെങ്കിടാവ് ഒരുങ്ങി നിന്നെ
നാടറിഞ്ഞു മിന്നുകെട്ട് കഴിഞ്ഞേ…
ആക്കൂട്ടർക്കിന്നല്ലേ
ഈ പന്തലിൽ സൽക്കാരം

മിന്നണ് മോനെ ഭൂഗോളോ
പാടാണം ആടണമാവളോ

അക്കരെ നിക്കണ തങ്കമ്മേ
നോക്കണതെന്തെടി നീയെന്നെ
നിന്നെ കെട്ടണ മുന്നേ ഞാൻ
കൂടെകൂട്ടിയത് ഇവനാണെ

ചക്കര കള്ളിന്റെ പിന്നാണം…
ചക്കര കള്ളിന്റെ പിന്നാണം
കൊത്തി നുണഞ്ഞു കഴിഞ്ഞാലോ

മിന്നണ് മോനെ ഭൂഗോളം
പാടാണം ആടണമാവോളം

മിന്നണ് മോനെ ഭൂഗോളം
പാടാണം ആടണമാവോളം

Leave a Comment