Piriyaam piriyaam lyrics

Movie: shefeekinte santhosham
Song : piriyaam piriyaam
Music: Shaan Rahman
Lyrics: Dr. Iqbal kuttipuram
Singer: Harib Hussain, Shaan Rahman

പിരിയാം പിരിയാം
ഓ ഇനി നാം
അകലാം
ഓ പൊരി വേനലിൽ വീണെരിയാതെ
വന സീമയിലാർദ്ര നിലാവിൽ..
പ്രണയം പണിയും
ഒരു പുൽക്കുടിലിൽ
അതിലേഴാത്ത കിനാവിളിടകളരാൻ
മഴ മേളയിൽ
ഇരു തുള്ളി നാം
ഒരു തുള്ളിയായ് ഒഴുകീടുവാൻ

മഴ മേളയിൽ
ഇരു തുള്ളി നാം
ഒരു തുള്ളിയായ് ഒഴുകീടുവാൻ

ഈ മതിലുകൾ
ഈ അതിരുകൾ

ഈ മതിലുകൾ
ഈ അതിരുകൾ
വരകളിടാത്തൊരു ലോകത്തിൽ
ചിറകൊളികൾ നിറഞ്ഞൊരു
വാനത്തിൽ
കഴിയില്ലേ ഇനി നാളെ
നാം ആരും തിരയാതെ
കളിയാടില്ലേ
ഓർമ്മകൾ… ഓർമ്മകൾ
മാത്രമീ ജീവിതം…
തീരുമോ… മായുമോ…
നീറുമീ നോവുകൾ…

ഇനി പോയിടാം….
ഇനി പോയിടാം…
മറു ജന്മമാം കടവേരിടാം

ഇനി പോയിടാം….
ഇനി പോയിടാം…
മറു ജന്മമാം കടവേരിടാം

ഇനി പോയിടാം….
ഇനി പോയിടാം…
മറു ജന്മമാം കടവേരിടാം

ഇനി പോയിടാം….
ഇനി പോയിടാം…
മറു ജന്മമാം കടവേരിടാം

Leave a Comment