Chaanchadunni chaanchaadu lyrics

Movie : Haya
Song: chaanchadunni chaanchaadu
Music: Varun Sunil
Lyrics: Prof P N Unnikrishnan Potti
Singer: K S Chitra

ചാഞ്ചടുണ്ണി ചാഞ്ചാട്
ചന്ദനത്തൊട്ടിലിലാടാട്
ആരാരോ നീ
ആലിലക്കണ്ണനോ…
അമ്പിളിക്കലയോ താരകാമോ
നിറ സൂര്യനായ് നീ തെളിയുമ്പോൾ
പുഞ്ചിരി തൂകും കമലദളം…
വാർമുകിൽ ചന്ദനം
ചാർത്തുമീ  മാനത്തെ പൂന്തിക്കളോ…
നീ കണ്മണിയെ

ചന്ദന പല്ലക്കിൽ
വന്നണയും നീ..
പുണ്യമോ നീ എൻ സാന്ത്വനമോ
പുഞ്ചിരിതൂകുമാ നിൻ മുഖദർശനം
പുലർകാല സുന്ദര സ്വപ്നങ്ങളോ..
ചാരത്തുനിൽകുമെന്നാരോമലൂണ്ണി
ചാഞ്ഞുറങ്ങ്… നീ ചാഞ്ഞുറങ്

ചാഞ്ചടുണ്ണി ചാഞ്ചാട്
ചന്ദനത്തൊട്ടിലിലാടാട്
ആരാരോ നീ
ആലിലക്കണ്ണനോ…
അമ്പിളിക്കലയോ താരകാമോ
നിറ സൂര്യനായ് നീ തെളിയുമ്പോൾ
പുഞ്ചിരി തൂകും കമലദളം…
വാർമുകിൽ ചന്ദനം
ചാർത്തുമീ  മാനത്തെ പൂന്തിക്കളോ…
നീ കണ്മണിയെ..

Leave a Comment

”
GO