Movie: Haya
Song: koode ozhuki va
Music: Varun Sunil
Lyrics: Santhosh Varma
Singer:Aslam Abdul Majeed
കൂടെ ഒഴുകി വാ… ഒഴുകി വാ
കാറ്റേ… കുളിരുമായ്
അതിർ വരെ
കയ്യോട് കയ്യായി
മെയ്യോട് മെയ്യായി
ചുണ്ടോരം പാട്ടോടെ
പോകാം ദൂരെ…
ചാഞ്ചാടി ചാഞ്ചടി പാഞ്ഞോടും തെരേറി
ചങ്ങാതി പോരില്ലേ നീയെൻ കൂടെ…
കൂടെ…ഒഴുകി വാ… ഒഴുകി വാ
കാറ്റേ… കുളിരുമായ്
അതിർ വരെ
കയ്യോട് കയ്യായി
മെയ്യോട് മെയ്യായി
ചുണ്ടോരം പാട്ടോടെ
പോകാം ദൂരെ…
ചാഞ്ചാടി ചാഞ്ചടി പാഞ്ഞോടും തെരേറി
ചങ്ങാതി പോരില്ലേ നീയെൻ കൂടെ… കൂടെ…
തൂ മഞ്ഞിലൂടെ
താലോലമാടി
പാറുന്നെ ഞാനെതോ
തൂവൽ പോലെ
എനിക്കായി മാത്രം
വരക്കുന്നതാരോ
അഴകേറും ചിത്രങ്ങൾ
വഴിയിൽ നിറയെ
പലനാളായ മോഹങ്ങൾ നേരാവുന്നേ
ഈ നേരം ഞാനിന്നു കൊണ്ടാടുന്നേ…
കയ്യോട് കൈയായി മെയ്യോട് മെയ്യായി
ചുണ്ടോരം പാട്ടോടെ പോകാം ദൂരെ..
ചാഞ്ചാടി ചാഞ്ചടി പാഞ്ഞോടും തെരേറി
ചങ്ങാതി പോരില്ലേ നീയെൻ കൂടെ… കൂടെ…ഒഴുകി വാ… ഒഴുകി വാ
കാറ്റേ… കുളിരുമായ്
അതിർ വരെ
കയ്യോട് കയ്യായി
മെയ്യോട് മെയ്യായി
ചുണ്ടോരം പാട്ടോടെ
പോകാം ദൂരെ…
ചാഞ്ചാടി ചാഞ്ചടി പാഞ്ഞോടും തെരേറി
ചങ്ങാതി പോരില്ലേ നീയെൻ കൂടെ… കൂടെ…