Oduvile Yatrakkayi Lyrics | Georgettans Pooram

Oduvile Yatrakkayi Song Credits;

MovieGeorgettans Pooram
SongOduvile Yatrakkayi
MusicGopisundar
LyricsHari Narayanan
SingersVijay Yesudas

Oduvile Yatrakkayi Lyrics in Malayalam

ഒടുവിലെ യാത്രക്കായിന്ന്
പ്രിയജനമേ ഞാൻ പോകുന്നൂ
മെഴുതിരിയേന്തും മാലാഖ
മരണരഥത്തിൽ വന്നെത്തി

ഒടുവിലെ യാത്രക്കായിന്ന്
പ്രിയജനമേ ഞാൻ പോകുന്നൂ
മെഴുതിരിയേന്തും മാലാഖ
മരണരഥത്തിൽ വന്നെത്തി

പരിമിതമാമീ ലോകത്തിൽ
കടമാകളെല്ലാം തീരുന്നേ
പരാമപിതാവിൻ ചാരത്തു
പുതിയൊരിടം ഞാൻ തേടുന്നേ

നെറുകയിലൊടുവിൽ മുത്തുമ്പോൾ
കരയരുതേ നീ പിടയരുതേ
മൃതിതൻ പടികൾ കയറുമ്പോൾ
തുണതരണേ നിൻ പ്രാർത്ഥനയാൽ
സ്മൃതികളിലെന്നെ ചേർക്കേണേ
ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ

ഒടുവിലെ യാത്രക്കായിന്ന്
പ്രിയജനമേ ഞാൻ പോകുന്നൂ
മെഴുതിരിയേന്തും മാലാഖ
മരണരഥത്തിൽ വന്നെത്തി

സ്നേഹം തന്നൊരെൻപ്രിയരെ
ദേഹം വെടിയും നേരത്തു
മിശിഹ തന്നുടെ നാമത്തിൽ
നന്ദി പറഞ്ഞു മടങ്ങട്ടെ
നന്ദി പറഞ്ഞു മടങ്ങട്ടെ
നന്ദി പറഞ്ഞു മടങ്ങട്ടെ ….

Oduvile Yatrakkayi Song Video

Leave a Comment