Kannil Kannil Lyrics in Malayalam | Sita Ramam

MovieSita Ramam
SongKannil Kannil..
MusicVishal Chandrashekhar
LyricsArun Alat
SingersHarisankar K.S & Sinduri S

Kannil Kannil Lyrics in Malayalam

കാലം തമ്മിൽ തന്നൊരേവരം
സുദീപ്തമീ സ്വയംവരം
സ്വപ്നം പൊലിന്നീസമാഗമം
മനം മുഖം സുഹാസിതം
ഉയിരുകളലിയുന്നുവോ…
മുകിൽ കുടഞ്ഞമാരിയിൽ
ഇനി അനുരാഗമായി
മധുരമറിഞ്ഞിടാം
വിരലുകൾ കോർത്തിടാം
അരികിലിരുന്നിടാം

കണ്ണിൽ കണ്ണിൽ കടലുപോലെ പ്രണയമായി…
ഈ സുദിനമനന്ദമായി (2)

തൊട്ടുതൊട്ടൊന്നായി ചേർന്നിരിക്കാം
പാട്ടൊന്നുപാടിത്തരാം
നാളേറെയായി നമ്മൾ കാത്തീടുമി
മോഹങ്ങൾ പങ്കുവെക്കാം
അനുപമ സ്നേഹലോലമാം
നറുചിരി തൂകിനിന്നു നാം
ഇനിവരും പകലുമിരവും
നിറയുമരിയൊരാൾ
നിറങ്ങളാൽ ..

കണ്ണിൽ കണ്ണിൽ കടലുപോലെ പ്രണയമായി…
ഈ സുദിനമനന്ദമായി (2)

ഒരുപുഴയായി ഒഴുകുവാൻ
ദിശകൾ തേടി നാം
പുതുശലഭമതെന്നപോൾ
വനികൾ തേടി നാം
പുലരിയിലെത്രമാത്രകൾ
ഇരുമനമൊന്നുചേർന്നിടാൻ
പലമൊരു തനിയെയുണരു
പ്രണയകാവ്യമായി
ഇതാ .. ഇതാ ..

കണ്ണിൽ കണ്ണിൽ കടലുപോലെ പ്രണയമായി…
ഈ സുദിനമനന്ദമായി (2)

Kannil Kannil Video Song

Leave a Comment