Movie | Vamanan |
Song | Aakasha Poochoodum |
Music | Nithin George |
Lyrics | Santhosh Varma |
Singer | P Jayachandran, Sujatha Mohan |
ആകാശപ്പൂചൂടും മേട്ടിൽ
ആരോമൽ തുമ്പി നിൻ വീട്
മഴവിൽ അഴകിൽ
മിന്നും വീടാണല്ലോ
കിന്നാരം ചൊല്ലാൻ
വീടിൻ മുറ്റത്ത് മേഘം കൂട്ടുണ്ടല്ലോ
ഉല്ലാസം കൂട്ടാൻ
ദൂരെ പൂഞ്ചോലപെണ്ണിൻ പാട്ടുണ്ടല്ലോ
കാറ്റേ ഊയലാട്ട് നീ…യിവളേ
ആകാശപ്പൂചൂടും മേട്ടിൽ
ആരോമൽ തുമ്പി നിൻ വീട്
മഴവിൽ അഴകിൽ
മിന്നും വീടാണല്ലോ
കിന്നാരം ചൊല്ലാൻ
വീടിൻ മുറ്റത്ത് മേഘം കൂട്ടുണ്ടല്ലോ
ഉല്ലാസം കൂട്ടാൻ
ദൂരെ പൂഞ്ചോലപെണ്ണിൻ പാട്ടുണ്ടല്ലോ
കാറ്റേ ഊയലാട്ട് നീയിവളേ
തുയിലുണരണ തുമ്പിക്ക്
കൈ നീട്ടിയാൽ തൊടാം സിന്ദൂര സൂര്യന്റെ പൊന്നുംതിരി
കളിചിരികളുമായൊപ്പം പാറാൻ വരും
വീടിൻ ഓരത്ത് കൂടുള്ളൊരോലക്കിളി
പുള്ളികൾ പൂഞ്ചിറകിൽ തുന്നുവാൻ
വരവായ് ഇതിലേ മണി വാനത്തെ താരങ്ങൾ
കിന്നാരം ചൊല്ലാം
വീടിൻ മുറ്റത്ത് മേഘം കൂട്ടുണ്ടല്ലോ
ഉല്ലാസം കൂട്ടാൻ
ദൂരെ പൂഞ്ചോലപെണ്ണിൻ പാട്ടുണ്ടല്ലോ
കാറ്റേ ഊയലാട്ട് നീ…യിവളേ
ആകാശപ്പൂചൂടും മേട്ടിൽ
ആരോമൽ തുമ്പി നിൻ വീട്
മഴവിൽ അഴകിൽ
മിന്നും വീടാണല്ലോ
കിന്നാരം ചൊല്ലാം
വീടിൻ മുറ്റത്ത് മേഘം കൂട്ടുണ്ടല്ലോ
ഉല്ലാസം കൂട്ടാൻ
ദൂരെ പൂഞ്ചോലപെണ്ണിൻ പാട്ടുണ്ടല്ലോ
കാറ്റേ ഊയലാട്ട് നീ…യിവളേ