Aarumaarum Koodeyilla Lyrics

Movie Djinn
Song  Aarumaarum koodeyilla
Music Prashant Pillai
Lyrics Anvar Ali
Singer Jassie Gift

ആരുമാരും കൂടെയില്ല
എവിടെ നിന്നോ പാറിയ
കരിയിലയായി
പൊരിവെയിലായി
അലഞ്ഞലഞ്ഞു കാഞ്ഞ് നീ
പ്രണയം…. തകർന്ന രമണൻ… കണക്ക്..
ഗ്രഹണം…പിടിച്ച്
പകലോ… മറയേ…
ആർക്കുവേണ്ടാത്തുയിരായിനി
ആരും കേറാ വീടായി
ഊരാകെയാകെ ശൂന്യമായി
ആരോ ആടിയാടി വരുന്നത് പോലെ
കേതുവൊ കാലാനൊ
പോത്തിൻ പുറത്ത്
അന്തി വെന്ത് രാത്രിയാകെ
നെഞ്ചിലെ വേവോ നിൻ നെഞ്ചില്
ചങ്കു കീറി നേരു കാട്ടിയാൽ
നോങ്കിന്റെ നീരോ വലിച്ചീമ്പണ്
കയറിൻ… കുടുക്കിൽ
രമണൻ…കണക്ക്…
ഗ്രഹണം പിടിച്ച
പകലോ പിടഞ്ഞോ

Leave a Comment