Movie | Naam |
Song | Tanka Takkara |
Music | Ashwin, Sandeep |
Lyrics | Shabareesh Varma |
Singer | Shabareesh Varma |
എല്ലാരും ഒന്നാണീ കോളേജ് ക്യാമ്പസ്സിൽ
ഞാനെന്നോ നീയെന്നോ നോക്കാറുണ്ടോ
വന്നോരും പോണോരും
ഒന്നാണീ ക്യാമ്പസ്സിൽ
തെക്കെന്നൊ വടക്കെന്നോ നോക്കാറുണ്ടോ
തെക്കെന്നോ വടക്കെന്നോ നോക്കാറുണ്ടോ
നമ്മൾ കൊച്ചിന്നൊ കൊല്ലോന്നോ നോക്കാറുണ്ടോ
തെക്കെന്നൊ വടക്കെന്നോ നോക്കാറുണ്ടോ
നമ്മൾ കൊച്ചിന്നൊ കൊല്ലോന്നോ നോക്കാറുണ്ടോ
ഒരുമിച്ചു അടിവെച്ച് ഇതൊരു ഒറ്റക്കെട്ടിൻ ക്യാമ്പസ് അങ്കം
ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്ക (4)
എല്ലാരും ഒന്നിച്ച് കൊണ്ടാടും ക്യാമ്പസ്സിൽ
പക്കാല മുക്കാല നോക്കാറുണ്ടോ
ആരോരും കാണാതെ പ്രേമിക്കും നേരത്ത്
പള്ളിന്നോ പട്ടേന്നോ നോക്കാറുണ്ടോ
പള്ളിന്നോ പട്ടേന്നോ നോക്കാറുണ്ടോ
നമ്മൾ പച്ചേന്നോ ചുമപ്പെന്നോ നോക്കാറുണ്ടോ
പള്ളിന്നോ പട്ടേന്നോ നോക്കാറുണ്ടോ
നമ്മൾ പച്ചേന്നോ ചുമപ്പെന്നോ നോക്കാറുണ്ടോ
ഒരുമിച്ചു അടിവെച്ച് ഇതൊരു ഒറ്റക്കെട്ടിൻ ക്യാമ്പസ് അങ്കം
ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്ക (4)
എല്ലാരും ഒരുമിച്ച് കൊണ്ടാടും കാലത്ത്
മാവേലി കേറാത്തൊരു ക്യാമ്പസ് ഉണ്ടോ
എല്ലാരും ഒന്നിച്ച് റംസാനും ക്രിസ്മസും
കൊണ്ടാറാടില്ലാത്തൊരു ക്യാമ്പസ് ഉണ്ടോ
കൊണ്ടാറാടില്ലാത്തൊരു ക്യാമ്പസ് ഉണ്ടോ
അതിനാണെന്നോ പെണ്ണെന്നോ
നോക്കാറുണ്ടോ
കൊണ്ടാറാടില്ലാത്തൊരു ക്യാമ്പസ് ഉണ്ടോ
അതിനാണെന്നോ പെണ്ണെന്നോ
നോക്കാറുണ്ടോ
ഒരുമിച്ചു അടിവെച്ച് ഇതൊരു ഒറ്റക്കെട്ടിൻ ക്യാമ്പസ് അങ്കം
ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്ക (4)