Movie | Djinn |
Song | Etho Vaathil |
Music | Prashant Pillai |
Lyrics | Anvar Ali |
Singer | K S Harishankar, Preeti Pillai |
ഏതോ വാതിൽ
ആരോ വരാനായ്
മൂളിത്തുറക്കുന്ന പോലെ
ആരോ നിഗൂഢം
സ്നേഹാർദ്രമായി
ആരാൽ വിളിക്കുന്ന പോലേ..
ഓ കെട്ടുപോയ നാമ്പിൻ
ഓർമ്മയായ തീയേ
ആറുമാഴിയുള്ളിൽ
നീറി നിൽകുവോളെ…
ഞാൻ ജനാലയും
നീ… പിറാ…വുമോ…
എ… ന്നഴി… കളിൽ
വ.. ന്നിരി… ക്കയോ
പിറാ… വേ…
വിഭാതം മേയും മേട് തോറും
വിദൂരം രാക്കാൽപ്പാടു കാണാം
ദുഃസ്വപ്ന മോരാം
ദുഃഖം വിതുമ്പാ
വെട്ടം പരക്കുമെന്നാലും
സത്യമെന്ന സൂര്യൻ
ശങ്കമഞ്ഞു നീക്കും
സ്നേഹരശ്മിയാലേ
സങ്കടങ്ങൾ തീർക്കും
ഞാൻ തടാകമോ
നീ മരാളമോ..
എ..ന്നിലേക്കു നീ
താ..ണിറങ്ങയോ
വിമൂ… കം…
കുഞ്ഞിച്ചിരിയാൽ പൂ… മുഖം..
പൂത്തൊരു മന്ദാരമായ്
അന്തിതൻ വരാന്തയിൽ
എമ്പാടു വെൻതാരകൾ
ചുഴവും.. തുനിലാ
തെന്നലിലാടിയാടിയാടിയാടി
വെണ്മുകീലുകൾ
സത്യമെന്ന സൂര്യൻ
ശങ്കമഞ്ഞു നീക്കും
സ്നേഹരശ്മിയാലേ
സങ്കടങ്ങൾ തീർക്കും
നീ മിനാരവും
ഞാൻ പരുന്തുമോ
എന്നിറമ്പിൽ നീ
കൂടുക്കൂട്ടുമോ പ്രാണനേ