Movie : Vellam
Song: Chokachokkannoru Sooryan
Music: Bijilal
Lyrics: Nidheesh Naderi
Singer: Bhadra Rajin
ചൊകചൊകന്നൊരു സൂര്യൻ
മലയൊത്തിരികേറി
അകലത്തൊരു മേട്ടിൽ കേറാൻ പോണേ
വെളുവെള്ള ചിരിയാലെ പകലൊന്ന് വിതക്കാൻ
തളരാത്തൊരു നടയായി വെക്കം പോണേ
ചൊകചൊകന്നൊരു സൂര്യൻ
മലയൊത്തിരികേറി
അകലത്തൊരു മേട്ടിൽ കേറാൻ പോണേ
വെളുവെള്ള ചിരിയാലെ പകലൊന്ന് വിതക്കാൻ
തളരാത്തൊരു നടയായി വെക്കം പോണേ
കരിമേടാ കാടും കൊല കൊമ്പൻ കാറ്റും
വകവെക്കാതമ്പോ വഴി കാട്ടുന്നേ…
നുര ചിതറണ കടലൊ പിന്നോട്ട് വിളിക്കുന്നേ
മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ….
മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ