Movie | : My Name is Azhakan |
Song | : Kettu Kettu Minnukettu |
Music | : Deepak Dev |
Lyrics | : Vinayak Sasikumar |
Singers | : Afsal & Anwar Sadath |
കെട്ടു കെട്ടു മിന്നു കേട്ട്….
പൂച്ചകൾക്ക് മണി കെട്ടു….
ഒൺസ് ഇൻ എ ലൈഫ് ടൈം
പെടുത്തും കെട്ടു…
കെട്ടു കെട്ടു മിന്നു കേട്ട്….
പൂച്ചകൾക്ക് മണി കെട്ടു….
ഒൺസ് ഇൻ എ ലൈഫ് ടൈം
പെട്ടു…
കെട്ടു കെട്ടു മിന്നു കേട്ട്….
പൂച്ചകൾക്ക് മണി കെട്ടു….
ഒൺസ് ഇൻ എ ലൈഫ് ടൈം
പെടുത്തും കെട്ടു…
കെട്ടു കെട്ടു മിന്നു കേട്ട്….
പൂച്ചകൾക്ക് മണി കെട്ടു….
ഒൺസ് ഇൻ എ ലൈഫ് ടൈം
പെട്ടു…
നാട്ടിലെകാഴ്ചക്കാരെ….
വീട്ടിലെ കൂട്ടുകാരെ…
ചുറ്റി വരും ഫോട്ടോക്കാരെ…..
സ്വാ… സ്വാ….ഗതം…
പാട്ടുകൾപാടാതെന്തേ….
ആട്ടമ്മിനി ആടാതെന്തേ…..
ഗൗരവം വിട്ടോ വിട്ടോ പാർട്ടി മൂടല്ലേ…
ഈത്കൊല്ലങ്ങളായി കൊണ്ടാടുവാൻ
ഇവർ കൊതിച്ചൊരു സൽക്കാരം
ഈഅപ്പനമ്മ തൻ ചങ്കിനുള്ളിലോ….
ഹയ്യോ…. വെപ്രാളം….
പലപെണ്ണ് കാണലും
ചീറ്റി പോകലും കഴിഞ്ഞത് നേരല്ലേ….
പല മാട്രിമോണിയൽ സൈറ്റ് തപ്പി നാം…
തൊറ്റു മടങ്ങീലെ…..
ഉയ്യേണ്ടപ്പാ….ഉയ്യേണ്ടപ്പാ….
കൺഫ്യൂഷൻ വേണ്ടപ്പാ…
ഈ ചെക്കന് പെണ്ണി സുന്ദരി
സെറ്റാണെന്റപ്പാ……
ഉയ്യണ്ടപ്പ….ഉയ്യണ്ടപ്പാ….
എല്ലാരും കണ്ടപ്പാ….
ഈ ചെക്കന് പെണ്ണി സുന്ദരി
സെറ്റാണെന്റപ്പാ….
ഇനിയിനിയിനിപൊളി പോളിയ….
ഇരുവരുമിനി ഒരു വഴിയാ…..
ഓടയോനെ കനിയണമേ…
ഇതൊരു അറേഞ്ച് കല്യാണം…
ഇവരുടെലൈഫ് ഇനി മുതലാ….
കഥയിവിടെ തുടങ്ങുകയാ….
ഓടയോനെ കനിയണമേ….
ഇതൊരു അറേഞ്ച് കല്യാണം…
കെട്ടു കെട്ടു മിന്നു കേട്ട്….
പൂച്ചകൾക്ക് മണി കെട്ടു….
ഒൺസ് ഇൻ എ ലൈഫ് ടൈം
പെടുത്തും കെട്ടു…
കെട്ടു കെട്ടു മിന്നു കേട്ട്….
പൂച്ചകൾക്ക് മണി കെട്ടു….
ഒൺസ് ഇൻ എ ലൈഫ് ടൈം
പെട്ടു…
പെണ്ണിനോ..നാണംനാണം….
ചെക്കനോ…അയ്യോ പാവം….
ആദ്യമായ് കാണും നേരം
പ്രേ …പ്രേ …പ്രേമം…
ചക്കരേം…ഈച്ചെമ്പോലെ….
അപ്പവും വീഞ്ഞും പോലെ…
നിങ്ങളിനി എല്ലാ നാലും
ഒന്നായ് മാറേണം….
ഇത് ഗംഭീരമായി കെങ്കേമമായി
കൊടി കയറണ കല്യാണം
ഇതിൽ ഒത്തു കൂടുവാൻ
ചെത്ത് കാട്ടുവാൻ മത്സരമാവേശം….
ഹേ….ഇതുരണ്ടു കുടുംബം
തമ്മിലടുക്കും പുതിയൊരു ടൈം അല്ലെ….
ഇനിഒച്ച മുഴക്കി കച്ച മുറുക്കി
കളി ചിരി കൂട്ടണ്ടേ
ഉയ്യേണ്ടപ്പാ….ഉയ്യേണ്ടപ്പാ….
കൺഫ്യൂഷൻ വേണ്ടപ്പാ…
ഈ ചെക്കന് പെണ്ണെ സുന്ദരി
സെറ്റാണെന്റപ്പാ…..
ഉയ്യണ്ടപ്പ….ഉയ്യണ്ടപ്പാ….
എല്ലാരും കണ്ടപ്പാ….
ഈ ചെക്കന് പെണ്ണെ സുന്ദരി
സെറ്റാണെന്റപ്പാ…..
ഇനിയിനിയിനി പൊളി പോളിയാ….
ഇരുവരുമിനി ഒരു വഴിയാ…..
ഒടയോനെ കനിയണമേ
ഇതൊരു അറേഞ്ച് കല്യാണം….
ഇവരുടെലൈഫ് ഇനി മുതലാ….
കഥയിവിടെ തുടങ്ങുകയാ….
ഓടയോനെ കനിയണമേ….
ഇതൊരു അറേഞ്ച് കല്യാണം…
ഉയ്യേണ്ടപ്പാ….ഉയ്യേണ്ടപ്പാ….
കൺഫ്യൂഷൻ വേണ്ടപ്പാ…
ഈ ചെക്കന് പെണ്ണെ സുന്ദരി
സെറ്റാണെന്റപ്പാ…..
ഉയ്യണ്ടപ്പ….ഉയ്യണ്ടപ്പാ….
എല്ലാരും കണ്ടപ്പാ….
ഈ ചെക്കന് പെണ്ണെ സുന്ദരി
സെറ്റാണെന്റപ്പാ…..