Movie | : Peace |
Song | : Kallatharam Annumutha |
Music | : Jubair Muhammed & Sanfeer K |
Lyrics | : Dinu mohan |
Singer | : Joju George |
കള്ളത്തരം അന്നുമുതൽ ഇതുവരെ
പൊള്ളത്തരം അണുപൊതുവേ
കണ്ടെത്തണം നമ്മിലൊരു കുതിരയെ
ചെന്നെത്തണം രാജവഴിയെ
നിന്ദിക്കണം നിന്റെ നിഴലുകളെ
നീ ബന്ദികണം നിന്റെ വിധിയെ
വന്നെത്തണം നിന്റെ
ഉലകങ്ങളിലാകാശമേ…..
ചുറ്റും കുലംകുത്തി വിളയാട്ടം
മൊത്തം കടം വാങ്ങി ചൂതാട്ടം
കുത്തിക്കുഴിക്കുന്ന ലോകത്തു
വെട്ടിപിടിക്കാനുൾക്കരുത്തു
ഉടനടി നൊടി വാങ്ങി വരണം
അതുമതിയിനി ഉടമ്പടി
സിരകളിലിനീ രാജഭരണം
പഴമൊഴികളിൽ സംഗതി
കള്ളത്തരം അന്നുമുതൽ ഇതുവരെ
പൊള്ളത്തരം അണുപൊതുവേ
കണ്ടെത്തണം നമ്മിലൊരു കുതിരയെ
ചെന്നെത്തണം രാജവഴിയെ…
കുത്തിത്തുറക്കുന്നു പാതാളം
പൊട്ടിത്തെറിക്കുന്നു സ്വർലോകം
പെട്ടന്നിരുട്ടാകുമീ വാനം
പൊട്ടിച്ചിരിക്കുന്നു കലികാലം
അടിമുടി ചതി ആറടി കുഴി
അടവുകളിനി അതുമതി
തരികിട കളി അപകട മണി
അതിലൊരു കുഴി അതുമതി
കള്ളത്തരം അന്നുമുതൽ ഇതുവരെ
പൊള്ളത്തരം അണുപൊതുവേ
കണ്ടെത്തണം നമ്മിലൊരു കുതിരയെ
ചെന്നെത്തണം രാജവഴിയെ
നിന്ദിക്കണം നിന്റെ നിഴലുകളെ
നീ ബന്ദികണം നിന്റെ വിധിയെ
വന്നെത്തണം നിന്റെ
ഉലകങ്ങളിലാകാശമേ…..
ചുറ്റും കുലംകുത്തി വിളയാട്ടം
മൊത്തം കടം വാങ്ങി ചൂതാട്ടം
കുത്തിക്കുഴിക്കുന്ന ലോകത്തു
വെട്ടിപിടിക്കാനുൾക്കരുത്തു
ഉടനടി നൊടി വാങ്ങി വരണം
അതുമതിയിനി ഉടമ്പടി
സിരകളിലിനീ രാജഭരണം
പഴമൊഴികളിൽ സംഗതി
കള്ളത്തരം അന്നുമുതൽ ഇതുവരെ
പൊള്ളത്തരം അണുപൊതുവേ
കണ്ടെത്തണം നമ്മിലൊരു കുതിരയെ
ചെന്നെത്തണം രാജവഴിയെ…