Movie | : Peace |
Song | : Mama Chayel Urumbu |
Music | : Jubair Muhammed |
Lyrics | : Sanfeer |
Singer | : Shahabaz Aman |
മാമാ ചായേൽ ഉറുമ്പു
ഈ നാട്ടിൽ മൊത്തം തുരുമ്പു
കൂട്ടിക്കെട്ടിയ ഞരമ്പ്
ഈ കാപ്പിതോട്ട കൊളമ്പ്
വീട്ടിലാകെ അലമ്പ്
ആ വീട്ടിൽ നിന്ന് കലമ്പു
കൂട്ടിൻ വാതിൽ തുറക്ക്
ഈ മണ്ണിൽ നിന്ന് പറക്ക്
ഉറുമ്പു… തുരുമ്പു…
ഞരമ്പ്… പറമ്പു…
അലമ്പ്… കലമ്പു…
തുറക്ക്… പറക്കു…
കാക്കക്കൂട്ടിൽ പരുന്തു
അത് കഷ്ടപ്പാടിൻ തഴമ്പ്
പഞ്ചസാര കുഴമ്പു
അതീ പഞ്ചായത്തിൽ വിളമ്പു
ഉള്ളിനുള്ളിൽ വരമ്പ്
അതിനുള്ളിൽ നിന്ന് വിതുമ്പു
ഉന്മാതത്തിൻ കഴമ്പു
അത് തേടി തേടി ഇരമ്പു
പരുന്തു… തഴമ്പ്…
കുഴമ്പു.. വിളമ്പു…
വരമ്പ്… വിതുമ്പു..
കഴമ്പു… ഇരമ്പു…
മാമാ ചായേൽ ഉറുമ്പു
ഈ നാട്ടിൽ മൊത്തം തുരുമ്പു
കൂട്ടിക്കെട്ടിയ ഞരമ്പ്
ഈ കാപ്പിതോട്ട കൊളമ്പ്
വീട്ടിലാകെ അലമ്പ്
ആ വീട്ടിൽ നിന്ന് കലമ്പു
കൂട്ടിൻ വാതിൽ തുറക്ക്
ഈ മണ്ണിൽ നിന്ന് പറക്ക്
ഉറുമ്പു… തുരുമ്പു…
ഞരമ്പ്… പറമ്പു…
അലമ്പ്… കലമ്പു…
തുറക്ക്… പറക്കു…