Movie : Pallotty 90s Kids
Song: Maalle Maalle
Music: Manikandan Ayyappa
Lyrics: Suhail Koya
Singer: Saawan Rithu, Milan
നേരമാവണേ… നേരെയാവണേ…
പള്ളിക്കൂടങ്ങളോതണേ…
ചൊല്ലിപ്പടിക്കു വേഗനെ
തൊടിയാകേ.. കൊഞ്ചുമക്ഷരങ്ങൾ
നൂറാണേ…
ചൊടിയാലേ..ചൊല്ലുമന്ദരങ്ങളെ നാളെ
മൈതാനത്താകെ വെയിലോണ്ട് പാഞ്ഞേ
തുമ്പി പോലീരമ്പി രണ്ടുമേ
മാലെ മാലെ മാലെ മാലെ മാലെലെ മാല്ലെ മല്ലെ മാ (2)
മുന്നിലുള്ളതേ കിള്ളിനോക്കി എന്നെ
കണ്ണിലുള്ളതെ
കണ്ടതില്ല പിന്നെ
കാട്ടായങ്ങൾ കാട്ടി നാട്ടിലാകെയെന്തുമേടാണേ
തട്ടാമുട്ടിക്കുത്തരങ്ങളില്ല സുല്ല് ചൊല്ലാണേ..
ഊഞ്ഞാലാടുന്നെ തല്ലി തെങ്ങിൻ ഓലെല്
കാണാതേറുന്നേ കുന്നിൻ കന്നി കൊമ്പേലെന്നെ
പിന്നാലോടുന്നെ വീലെലൂന്തി തള്ളുന്നെ
ഒന്നായി ഓരോ പുറം താണ്ടുന്നെ
മാലെ മാലെ മാലെ മാലെ മാലെലെ മാല്ലെ മല്ലെ മാ (4)