Movie : Made in caravan
Song : Neela Neela
Music : Vinu Thomas
Lyrics : KS Harishankar
Singers : KS Harishankar
നീല നീല നീൽമിഴി
താരമായതെന്തേ
നോവ് നെഞ്ചമാദ്യമായി
പാടുവാനിതെന്തേ
കണ്ണാടി കൂട്ടായിമാറാൻ
ഇളവെയിലണയുമി
പുലരിതൻ ചിരിയുമായി
ഓമൽ ചുണ്ടത്തെകാം
നറുതേൻ മണികൾ
എരിവെഴും മധുരമായി
സ്നേഹം വിരിയും അഴിത്തിരയിൽ
ചാഞ്ചാടി നീരാട് ….
മോഹം നിറവിൽ ചായം പകരും
നിമിഷം ഇതിലൊഴുകാനോ
ഇതളെ …
നീല നീല നീൽമിഴി
താരമായതെന്തേ
നോവ് നെഞ്ചമാദ്യമായി
പാടുവാനിതെന്തേ
വാതിലിൻ ചാരെയായി
നമ്മളെ കാണുവാൻ
ഓടിവന്നു നിലാ
ശരറാന്തലിൻ
തിരി നീട്ടവേ
തെളിയുമിരവുമനം
സൂര്യനുണരണ പകലുപോൽ പാതിരാ
അകലേ ….. കണ്ണെത്താദൂരെ …
തേടുന്നില്ലെ …
അകമേ ….മായാവില്ലേ…
കനലുപോൽ മിന്നും ഓർമ്മകൾ
നീല നീല നീൽമിഴി
താരമായതെന്തേ
കണ്ണാടി കൂട്ടായിമാറാൻ
ഇളവെയിലണയുമി
പുലരിതൻ ചിരിയുമായി
ഓമൽ ചുണ്ടത്തെകാം
നറുതേൻ മണികൾ
എരിവെഴും മധുരമായി
സ്നേഹം വിരിയും അഴിത്തിരയിൽ
ചാഞ്ചാടി നീരാട് ….
മോഹം നിറവിൽ ചായം പകരും
നിമിഷം ഇതിലൊഴുകാനോ
ഇതളെ …
നീല നീല നീൽമിഴി
താരമായതെന്തേ
നോവ് നെഞ്ചമാദ്യമായി
പാടുവാനിതെന്തേ