Movie : Member Remesan 9am Ward
Song : Tharam
Music : Kailas
Lyrics : Shabareesh
Singer : Arjun Ashokan
താരം ഇറങ്ങുന്നിതാ
മണ്ണിൽ കറങ്ങുന്നിതാ
മേലെ മാനത്തെ പോലെ
അല്ലായിങ്ങു താഴേ …
മുന്നിൽ ഓരോന്നായി
വന്നു പെട്ട് പോണേ …
താഴത്തെ …ലോകത്തിന്റെ …
ഗതികേട് കൊണ്ട്
പമ്പരം കണക്കയായി തിരിഞ്ഞിതാ
വേലിലുള്ള പാമ്പിതിന്നു
തോളിലായി രമേശാ …
മൂലയിൽ പടർന്ന വള്ളി
മാലയായി രമേശാ …
കത്ത് വച്ചൊരാശാ
പിരിച്ചു വച്ച മീശ
കൊതിച്ചു നിന്ന കാലവും
കലുപ്പിലാ രമേശാ …
വേലിലുള്ള പാമ്പിതിന്നു
തോളിലായി രമേശാ …
മൂലയിൽ പടർന്ന വള്ളി
മാലയായി രമേശാ …
കാത്ത് വച്ചൊരാശാ
പിരിച്ചു വച്ച മീശ
കൊതിച്ചു നിന്ന കാലവും
കലുപ്പിലാ രമേശാ …
കണ്ടേ കണ്ടേ സ്വപ്‌നങ്ങൾ
നൂറു കണ്ടേ വർണങ്ങൾ ഉണ്ടേ ..
പോകുന്നേ കണ്ടതെല്ലാം
മാഞ്ഞു മാഞ്ഞു
പോകുന്നേ മെല്ലെ മെല്ലെ
ഗതകാലം പോയേ പിറകേ
ഗതികേടിൻ കാലമായേ കൂട്ടരേ
കണ്ണെത്താ ദൂരമകലെ
കണ്ണിറുക്കി നിൽപ്പു
ഭാഗ്യതാരം നോക്കിയെന്നേ
വേലിലുള്ള പാമ്പിതിന്നു
തോളിലായി രമേശാ …
മൂലയിൽ പടർന്ന വള്ളി
മാലയായി രമേശാ …
കത്ത് വച്ചൊരാശാ
പിരിച്ചു വച്ച മീശ
കൊതിച്ചു നിന്ന കാലവും
കലുപ്പിലാ രമേശാ …