Pallimedayil melle lyrics

Movie : Poovan
Song : Pallimedayil melle
Music : Midhun Mukundan
Lyrics : Suhail Koya
Singers : Titus Mathew, Joby Abraham, Anish Thomas,Shiju Varghese, Saju George

പള്ളിമേടയിൽ മെല്ലെ
മണികൾ മുഴങ്ങി
മാലോകർ
ആനന്ദമോടുണർന്നിതാ
നക്ഷത്രം തൂക്കിയും
തോരണങ്ങൾ ചാർത്തിയും
പൂത്തിരികൾ കത്തിച്ചും
തോരണങ്ങൾ ഒരുക്കിയും
നാഥനെ വരവേറ്റിടും (2)

അങ്ങകലെ ആകാശത്തിൽ
നവതാരം മെല്ലെ ഉദിച്ചു
താരങ്ങൾ മിന്നിത്തെളിഞ്ഞു
സ്തുതി ഗീതം പാടിനിന്നു (2)

മഞ്ഞുപെയ്യും താഴ്‌വരയിൽ
ദേവതാരു പൂത്തതും
മാറിയതിന് മകനാലല്ലോ
ഈ സ്നേഹത്തിൻ തിരിയാലല്ലോ

ലാ ലാലാലാലാ
ലാലാലാലാ
ലാലലാ ലാലാലാ(2)
പള്ളിമേടയിൽ മെല്ലെ
മണികൾ മുഴങ്ങി
മാലോകർ

ആനന്ദമോടുണർന്നിതാ
നക്ഷത്രം തൂക്കിയും
തോരണങ്ങൾ ചാർത്തിയും
പൂത്തിരികൾ കത്തിച്ചും
തോരണങ്ങൾ ഒരുക്കിയും
നാഥനെ വരവേറ്റിടും

ഇങ്ങു താഴെ ആട്ടിടയർ
അശരീരി നാദം ശ്രീവിച്ചു
ആമോദരായി നിന്ന്
ദൈവത്തെ പാടി സ്തിതിച്ചു(2)

മഞ്ഞുപെയ്യും താഴ്‌വരയിൽ
ദേവതാരു പൂത്തതും
മാറിയതിന് മകനാലല്ലോ
ഈ സ്നേഹത്തിൻ തിരിയാലല്ലോ

ലാ ലാലാലാലാ
ലാലാലാലാ
ലാലലാ ലാലാലാ(2)

പള്ളിമേടയിൽ മെല്ലെ
മണികൾ മുഴങ്ങി
മാലോകർ
ആനന്ദമോടുണർന്നിതാ
നക്ഷത്രം തൂക്കിയും
തോരണങ്ങൾ ചാർത്തിയും
പൂത്തിരികൾ കത്തിച്ചും
തോരണങ്ങൾ ഒരുക്കിയും
നാഥനെ വരവേറ്റിടും

Leave a Comment