Movie : Poovan
Song : Chanthakkari
Music : Midhun Mukundan
Lyrics : Suhail Koya
Singers : Vineeth Sreenivasan
നെല്ലുമണി ഒന്നിണ ചുണ്ടില്
വായ്ത്താരിയായി
ചപ്പുകള് ചിക്കണ ഒച്ചകള്
ഇലത്താളമായി
കണ്ണുകളിലിന്നലെ
വന്നന്റരസിന്തളന്നെ നീ
ഉള്ളിലത്തിലെങ്ങനെ കള്ളി നീ
അവകാശിയായി …
ഹേ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…
എൻ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…
ഹേ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…
എൻ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…
നാലുമണി നാഴികയുതണ
ഘടികാരമായി
ഭൂടമ മെയ്യണപൊലിവൾ
അധികാരിയായി
കണ്ണുകളിലിന്നലെ
വന്നന്റരസിന്തളന്നെ നീ
ഉള്ളിലത്തിലെങ്ങനെ കള്ളി നീ
അവകാശിയായി …
ഹേ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…
എൻ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…
ഹേ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…
എൻ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…(2)
അരികത്തിനരികയായി
അടയിരുന്നുണരുന്ന
പുതു തൂവൽഇരുമോഹ
ചിറകുകളായി
കലപില ഒഴിയാതെൻ
അടുക്കള കതകിന്റെ
പടിമേലൊന്നിരുന്നോരോ
വിളവുകളായി
പഞ്ഞിമരമൊന്നാകെ
പമ്മിനടപ്പാണെ
കുഞ്ഞിനരനൂലാണെ
കുന്നികുടുക്കണേ
അത്താഴം മുട്ടാതെ കാക്കേണേ
പത്തായ കേട്ടാകെ നോക്കേണേ
കൊട്ടാരമൊട്ടാകെ വഴുന്നെ
നെല്ലുമണി ഒന്നിണ ചുണ്ടില്
വായ്ത്താരിയായി
ചപ്പുകള് ചിക്കണ ഒച്ചകള്
ഇലത്താളമായി
കണ്ണുകളിലിന്നലെ
വന്നന്റരസിന്തളന്നെ നീ
ഉള്ളിലത്തിലെങ്ങനെ കള്ളി നീ
അവകാശിയായി …
ഹേ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…
എൻ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…
ഹേ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…
എൻ ചന്തക്കാരി ചന്തക്കാരി
ചന്തക്കരിയെ…(2)