Movie : Momo in dubai
Song : Thankakkatti
Music : Jassie Gift
Lyrics : B K Harinarayanan
Singers: Jassie Gift, Jyotsna Radhakrishnan
തങ്കക്കട്ടി തങ്കക്കട്ടി
നെഞ്ചത്തിൽ ഉള്ളൊരാ മിന്നും കിനാവിനെ
തങ്കം പോൽ കരുതാൻ കനിയേ
തിളതിളങ്ങിടും കിനാക്കളാണെ
അതു നടത്തിടാൻ മിനക്കെടാണെ
പറപറന്നു നീ കിണങ്ങിടേണെ
ചുറുചുറുക്കണേ ജയിച്ചിടേണേ
കന വെട്ടാണോ പാട് പെടുന്നേ
കരി തട്ടാതെ മാനസിത്തിനെ കാക്കാം
പല തട്ടുകളേറേ
തട്ടിവീഴാതെ ഒത്തുയരാമേ
ദിശ തെറ്റാരുതെ നീ നെട്ടരുതെ നീ
വരു വരൂ
എന്നാളും കാക്കുന്നൊരാ
സ്വപ്‌നങ്ങൾ പിന്തുടരുമ്പോൾ
അമ്പമ്പൊ ജീവിതമാകെ
ചന്തങ്ങൾ കൂടി വരുന്നേ
തങ്കക്കട്ടി തങ്കക്കട്ടി
അലതല്ലീടും കാറ്റിൽ
പുഴ ഗഞ്ജീടും മേട്ടിൽ
ആശപ്പൂ തേടി
ഇമ ചിമ്മി പോകാം
കണ്ണെത്താ ദൂരത്തെ
കൽക്കണ്ട പാടങ്ങൾ
കണ്ടെത്താനായൊപ്പം വേഗം പോരാം
വഴി മുട്ടി ഗതി തെറ്റി വരല്ലേ
സ്വപ്നത്തെ തൊട്ടേ പോരാം
ഇല്ലില്ലേ അതിരില്ലേ
കനവല്ലേ അതു തീരില്ലേ
നീ വരുന്നില്ലേ
മിനിങ്ങനെ നില്ലേ
ഇടനെഞ്ചോരം തനിയാം തങ്കം പോലെ
തിനതിനഞ്ഞിടും കിനാക്കളാണെ
അതു നടത്തിടാൻ മെനക്കെടാണെ
പറപറന്നു നീ കിണങ്ങിടേണേ
ചുറുചുറുക്കണേ ദഹിച്ചിടേണേ
എന്നാളും കാക്കുന്നൊരാ
സ്വപ്‌നങ്ങൾ പിന്തുടരുമ്പോൾ
അമ്പമ്പൊ ജീവിതമാകെ
ചന്തങ്ങൾ കൂടി വരുന്നേ