Panthumayi doore lyrics

Movie  : Aanaparambile World Cup
Song    : Panthumayi doore
Music  : Jakes Bejoy
Lyrics  : Joe Paul
Singer : Sailakshmi, Sreehari, Akshith, Richu

പന്തുമായി ദൂരെ പാറി പൊങ്ങുന്നേ
സ്വപ്നമോ കൂടെ കൂട്ടായി ഉണ്ടെന്നേ തിങ്കളേ കാണാൻ മേലെ ചെല്ലുന്നേ
കണ്ണിനും താഴെ ലോകം കണ്ടന്നേ
ആവേശമായ്
whistle-ഊതും നേരം
പായും വേഗമായ്
ജയം മുന്നേമുന്നിൽ
നേടാൻ എങ്ങും താ… ളമായി
കാതിൽ വീഴുമാരവം
കോളിനായി  ഇറോടാണ്  മത്സരം

ഒരുങ്ങി വാ ഓലെ
കൈകോർത്തിടാം ഓലെ
മെയ് ചേർത്തിടാം ഓലെ
പൂങ്കറ്റിലായി ഇനി ഒന്നായി പാറിടാം

ഒരുങ്ങി വാ ഓലെ
കൈകോർത്തിടാം ഓലെ
മെയ് ചേർത്തിടാം ഓലെ
പൂങ്കറ്റിലായി ഇനി ഒന്നായി പാറിടാം

പന്തുമായി ദൂരെ പാറി പൊങ്ങുന്നേ
സ്വപ്നമോ കൂടെ കൂട്ടായി ഉണ്ടെന്നേ തിങ്കളേ കാണാൻ മേലെ ചെല്ലുന്നേ
കണ്ണിനും താഴെ ലോകം കണ്ടന്നേ

അതിരില്ലാമേഘങ്ങൾ
പടയോരം വന്നില്ലേ
തരിയോളം ചൂടെന്നും തേടുന്നില്ലേ
മഴയാടും പാടത്തെ
തിരയേറും സ്വപ്‌നങ്ങൾ
ചുവടൊന്നായി മാറാതെ നിറമേകവേ..
ആ കണ്ണിലോ പൊൻ വെട്ടാമോ
ഇന്നാദ്യമായി വന്നീടുമോ
ഈ മണ്ണിലോ മണിമുത്തുമായി
ചിരിമിന്നലോ ഇന്നെത്തുമോ
പതിവുകൾ ഒരു പഴകഥയാക്കാം
ഇതിലെ പോരാം
കളിയെഴുതിയ പുതിയൊരു കാലം
വഴിയേ കാണാം

ഒരുങ്ങി വാ ഓലെ
കൈകോർത്തിടാം ഓലെ
മെയ് ചേർത്തിടാം ഓലെ
പൂങ്കറ്റിലായി ഇനി ഒന്നായി പാറിടാം   (2)

Leave a Comment