മിഴിനീരു പെയ്യുവാൻ മാത്രം|Mizhiniru Peyuvaan Maathram

Musicരവീന്ദ്രൻ
Lyricistയൂസഫലി കേച്ചേരി
Singerകെ എസ് ചിത്ര
Film/albumഇല്ലത്തെ കിളിക്കൂട്

മിഴിനീരു പെയ്യുവാൻ മാത്രം
വിധി വിണ്ണിൽ തീർത്ത
മുകിലേ
നീയാണു മണ്ണിൽ പ്രേമം
ചിരിയിൽ പിറന്ന
ശോകം

(മിഴിനീര്)

അറിയാതെ അന്നു തമ്മിൽ
അരമാത്ര കണ്ടു
നമ്മൾ
മറയാതെ എന്റെ മനസ്സിൽ
നിറയുന്നു നിൻ
സ്മിതങ്ങൾ
കുളിരാർന്ന നിന്റെ നെഞ്ചം
ഇനി എന്നുമെന്റെ
മഞ്ചം

(മിഴിനീര്)

പ്രിയനേ നിനക്കുവേണ്ടി
കദനങ്ങളെത്ര താണ്ടി

ഇനിയെൻ വസന്തവനിയിൽ
വരു നീ സമാനഹൃദയാ
ഞാൻ നിന്റെ മാത്രമല്ലേ

നീയെന്നും എന്റെയല്ലേ

(മിഴിനീര്)

Leave a Comment

”
GO