പൂന്തിങ്കളും തേങ്ങുന്നുവോ | poonthingalum theangunnuvo Lyrics

MusicSarath
LyricistShibu Chakravarthy
SingerK. S. Chithra
Film/AlbumAyyappante Neyyappam Chuttu

പൂന്തിങ്കളും തേങ്ങുന്നുവോ
മലർ മഞ്ചവും മാഞ്ഞുവോ
ഇടനെഞ്ചിലെ കരൾ ചില്ലയിൽ
ഒരു കുഞ്ഞു തേങ്ങുന്നുവോ

നീ ചായുറങ്ങാൻ ഞാൻ പാടാം
സ്നേഹ സാന്ത്വനത്തിന്റെ ഗീതം
ഏകയായി താരകേ പോരു നീ
പോരു നീ
ഇനി നമ്മളൊന്നാണു മാരിവില്ലിന്റെ
ഏഴു വർണ്ണങ്ങൾ പോൽ
ഇരു കൈകളും വീശിയാടുവാൻ ഇന്നു പോരു നീ തിങ്കളേ
പൂന്തെന്നലും പുഴയോരവും
പൂക്കൈകളും….

Leave a Comment

”
GO