അക്കാണും മലയുടെ | Akkaanum malayude lyrics

അക്കാണും മലയുടെMusic: ആർ കെ ശേഖർ
Lyricist: വയലാർ രാമവർമ്മ
Singer: എ എം രാജപി സുശീല
Film/album: അയിഷഅക്കാണും മലയുടെ ചരുവിലൊ –

രത്തറൊഴുകണ പുഴയുണ്ട്

മാനത്തെ മലക്കുകള്‍ – തോണി 

തുഴയണ പുഴയുണ്ട്

(അക്കാണും… )
പുഴയുടെ കരയില്‍ പണിയാം – നമുക്കു

പൊന്നുകൊണ്ടൊരു കൊട്ടാരം ()

പൊന്നുകൊണ്ടൊരു കൊട്ടാരം
ഇരുചെവിയറിയാതെ – നമ്മള്‍ 

ഇന്നു രാത്രി പോകണം ()

ഹുസ്നുല്‍ ജമാലും ബദറുള്‍ 

മുനീറും ഒന്നിച്ചു വാഴേണം 

എന്നും ഒന്നിച്ചു വാഴേണം

Ayisha | Akkaanum Malayude song

Leave a Comment

”
GO