Music Lyricist Singer Film/album ചന്ദ്രന്‍ വേയാട്ടുമ്മൽബാലചന്ദ്രൻ തെക്കന്മാർഹരിത ഹരീഷ്അമീബChillu chillu chillakal – Ameepചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്
ചെയ് ചെയ് ചെയ് ചെയ്
ചില്ല ചില്ല ചില്ലകൾ തോറും
ചാടിച്ചാടി ചാഞ്ചാടും ചെറുചെല്ലപ്പൈങ്കിളിയേ
ചൂളമടിച്ചെൻ ചാരത്തണയും പൂവാലൻ കിളിയേ
നിനക്കാരുതന്നീ ചെങ്കുപ്പായം പൊന്നോലക്കിളിയേ
(ചില്ല ചില്ല ചില്ലകൾ തോറും)
ചന്ദനത്തിൽ ചാലിച്ച ചെമ്പകപ്പൂവും
ചെമന്തിയും ചെമ്പരത്തി ചെണ്ടുമല്ലിയും
നാളു നോറ്റു വിരിഞ്ഞൊരീ ചെന്താമരയും
കാറ്റിലാടി നൃത്തം വച്ചു പുലരി വരുമ്പോൾ
(നാളു നോറ്റു)
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്
ചെയ് ചെയ് ചെയ് ചെയ്
ചക്രവാളച്ചെപ്പു തുറന്നു കിഴക്കു വർണ്ണച്ചുവപ്പണിഞ്ഞു
ചിരിച്ചു പുലരി വീണ്ടും പുഞ്ചിരി തൂകി
ചിറകു നീർത്തി വർണ്ണമാരിവില്ലു തെളിഞ്ഞു
ചിറകു നീർത്തി വർണ്ണമാരിവില്ലു തെളിഞ്ഞു
(ചില്ല ചില്ല ചില്ലകൾ തോറും)