Music Lyricist Singer Film/album മിഥുൻ ഈശ്വർദിവ്യ സൂരജ് എം സി റൂഡ്മീര ജാസ്മിൻമിഥുൻ ഈശ്വർഎം സി റൂഡ്വർഷ ഗോപിനാഥ്10 കല്പനകൾPathu kalpanakal – 10 kalpanakal(റാപ്പ് ..)പത്തു കൽപ്പനകൾ
വേതാളച്ചിറകിൽ ചെറു ചാത്തൻമാരരികിൽ
പതറാതെ പൊരുതുന്നിവളാരോ..
പത്തു കൽപ്പനകൾ ..
(റാപ്പ് ..)
വേതാളച്ചിറകിൽ ചെറു ചാത്തൻമാരരികിൽ
പതറാതെ പൊരുതുന്നിവളാരോ..
തേരോട്ട തിരയാളും കനലാട്ട തുടിയാടും
തിരതാളം നെഞ്ചിൽ കൊട്ടും ഘോഷം..
പത്തു കൽപ്പനകൾ ..
(റാപ്പ് ..)
(തമിഴ് വരികൾ.. )
എരിവേനൽ കാറ്റേകി പൂച്ചൂള തീയായി
വെയിൽനാളം കത്തുമ്പോൾ മിഴികളിലായ്
വേദാന്ത പുരയിൽ ഒരു മായാവിച്ചിമിഴിൽ
ആരാരും കാണാതെ നീ…
പത്തു കൽപ്പനകൾ ..
(റാപ്പ് ..)https://www.youtube.com/watch?v=DLUDr55SUic