Ennomo thangame lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍    രാഗം നീലാംബരി    ഹിന്ദുസ്ഥാനി രാഗം കേദാര  

 

എന്നോമല്‍ തങ്കമേ വരികയെന്നരികില്‍

മുന്നേപ്പോല്‍ വന്നെന്‍ മുന്നില്‍

വിളയാടുക കളിയാടുക ഞാന്‍ തവ

പാടിടാമതാടിടേണമിങ്ങനെ

(ജതിസ്വരങ്ങള്‍)

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment