Music Lyricist Singer Film/album ശ്രീ ശങ്കർകാവ്യ മാധവൻഅഭയ് ജോധ്പുർകർഅന്ന കാതറീന വാലയിൽആകാശവാണിKaalam neeyanghu – Aakaashavaaniകാലം.. നീയങ്ങു പോയോമോഹം.. തീരാതെ പോയോ
പ്രേമം.. തേടുന്നതെങ്ങോ
നെഞ്ചം.. അലകളായ് ചിതറും നിമിഷമായ്
വര്‍ണ്ണം.. മായും സന്ധ്യയിതോ
മിന്നും… താരം ഇരുളുകയോ
നോവും.. വാനം വിതുമ്പുകയോ
കേഴും.. മേഘം ഒഴിയും..
ചായം ചോരും തൂലികയോ…
താളം.. തോല്‍ക്കും ചേങ്ങിലയോ
നാദം… തീരും തമ്പുരുവോ
നീറും.. മൗനം നിറയും