സായന്തനം നിഴൽ വീശിയില്ല | Saayanthanam nizhal veeshiyilla lyrics

സായന്തനം നിഴൽ വീശിയില്ലMusic: ജോൺസൺ
Lyricist: കെ ജയകുമാർ
Singer: കെ ജെ യേശുദാസ്എസ് ജാനകി
Film/album: ഒഴിവുകാലംസായന്തനം നിഴല്‍ വീശിയില്ല

ശ്രാവണ പൂക്കളുറങ്ങിയില്ല ()

പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍

നീലാഞ്ജനദ്യുതി മങ്ങിയില്ല 

സായന്തനം നിഴല്‍ വീശിയില്ല

ശ്രാവണ പൂക്കളുറങ്ങിയില്ല 
സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-

സന്ധ്യ വീ‍ണ്ടും വന്നു ആ…ആ‍…ആ…..

സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-

സന്ധ്യ വീ‍ണ്ടും വന്നു 

കാലം നമുക്കായ് ഒരുക്കും മുഹൂര്‍ത്തം

അതിധന്യമാകും മുഹൂര്‍ത്തം

ആ…ആ..ആ‍..ആ..ആ.. . 

സായന്തനം നിഴല്‍ വീശിയില്ല

ശ്രാവണ പൂക്കളുറങ്ങിയില്ല
ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ

സാമഗാനത്തിലലിയാം ആ..ആ..ആ‍..ആ. 

ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ

സാമഗാനത്തിലലിയാം

പ്രാണനില്‍ വിങ്ങുമചുംബിത മൌനം

ചിറകുകള്‍ തേടും മൌനം

ആ…ആ..ആ‍..ആ..ആ.. .
സായന്തനം നിഴല്‍ വീശിയില്ല

ശ്രാവണ പൂക്കളുറങ്ങിയില്ല 

പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍

നീലാഞ്ജനദ്യുതി മങ്ങിയില്ല 

സായന്തനം നിഴല്‍ വീശിയില്ല

ശ്രാവണ പൂക്കളുറങ്ങിയില്ല

Sayanthanam nizhal veesiyilla – Ozhivukalam ()

Leave a Comment