Movie | Premalu |
Song | Kutty Kudiye |
Music | Vishnu Vijay |
Lyrics | Suhail Koya |
Singer | Sanjith hegde, Vishnu Vijay |
കുട്ടി കുടിയേ … മീട്ടി കുടിയേ …
തല തിരിഞ്ഞേ … വര തെളിഞ്ഞേ …
കുട്ടി കുടിയേ … ചുറ്റി തിരിയേ …
പിരി പിരിഞ്ഞേ … നെല മറിഞ്ഞേ …
പതി പതിയേ ചിരി വിരിഞ്ഞേ
മതി മറന്നേ മനോരാജ്യമേ
നേരാ നീ കാണാനെന്തു ചേലാ
നീ മിണ്ടാൻ നേരം
നേരാ നീ സാദാ സിൻഡറെല
കുട്ടി കുടിയേ … ചുറ്റി തിരിയേ …
പിരി പിരിഞ്ഞേ … നെല മറിഞ്ഞേ …
കണ്ണാലേ കണ്ണാകേ തൊട്ടപ്പോത്തന്നെ
പൊട്ടിപ്പോയെന്റെ കണ്ണിൻ പിഞ്ഞാണം
പെണ്ണാളാ പിന്നാലേ ചുറ്റുമ്പോത്തന്നെ
തെറ്റിപ്പോയെന്റെ ഉൾഘടികാരം
ടക്ടക് മിടിച്ചും കൊണ്ടെന്നെ
നീ നെഞ്ചേലെന്നും കുത്തി വലിക്കുന്നേ
പതി പതിയേ ചിരി വിരിഞ്ഞേ
മതി മറന്നേ മനോരാജ്യമേ
പതി പതിയേ ചിരി വിരിഞ്ഞേ
മതി മറന്നേ മനോരാജ്യമേ
കുട്ടി കുടിയേ … മീട്ടി കുടിയേ …
പിരി പിരിഞ്ഞേ … നെല മറിഞ്ഞേ …
നേരാ നീ കാണാനെന്തു ചേലാ
നീ മിണ്ടാൻ നേരം
നേരാ നീ സാദാ സിൻഡറെല
കുട്ടി കുടിയേ … ചുറ്റി തിരിയേ …
തല തിരിഞ്ഞേ … നെല മറിഞ്ഞേ …