Viduthal Lyrics

MovieAnweshippin Kandethum
SongViduthal
MusicSanthosh Narayanan
LyricsMu.Ri
SingerDhee, ofRO

പാരാട്ടിടാ പോർമന്ന് പാട്ടാണേ
പോരാടിടാ പോർക്കുവിളി വീറാണേ 

നുരഞ്ഞ വീറേ … പിടഞ്ഞ മാറേ

തീരാ പകേ … തീ പിടിച്ച പേരാലേ
തീപുണ്ണിലേ … തീപ്പതിര് നീറ്റാലേ

നുരഞ്ഞ വീറേ … പിടഞ്ഞ മാറേ

പുളഞ്ഞ വാളേ … വിരിഞ്ഞ പൂവേ 

വിടുതൽ … വിടുതൽ …വിടുതൽ …

നേർവാളിലെ കാറ്റുരഞ്ഞ കൂറ്റാണേ
നീർക്കാങ്കുഴി നീർചുഴിയെ നോക്കാതെ 

Leave a Comment