മഞ്ഞു പോലെ  മാന്കുഞ്ഞു  പോലെ | Manju pole maaya lyrics

Manju pole maaya lyrics Credits

Movie:Dosth (2001)
Music: Vidya Sagar
Singer: Srinivas
Lyrics: Ramesan Nair

മഞ്ഞു പോലെ  മാന്കുഞ്ഞു  പോലെ 
മുല്ല  പോലെ  നില  ചില  പോലെ 
അവൾ  പഞ്ചവര്ണ  പടവിൽ 
കൊഞ്ചിയെത്തും  കുളിരിൽ 
താനാണെന്ന താനനന  നാ 

മുത്ത്  പോലെ  മൂലം  തത്ത  പോലെ 
മിന്നൽ  പോലെ  ഇളം  തെന്നൽ  പോലെ 
മഞ്ഞു  പോലെ  മാന്കുഞ്ഞു  പോലെ 
മുല്ല  പോലെ  നിലാ  ചില്ല  പോലെ 
അവൾ  പഞ്ചവര്ണ  പടവിൽ 
കൊഞ്ചിയെത്തും  കുളിരിൽ 
നെഞ്ചലിഞ്ഞ  കിളി  പോലെ 
അവൾ  അഞ്ചിതളിൽ പടരും 
പഞ്ചമത്തിന്  മടിയിൽ 
പുഞ്ചിരിക്കും  പൂ  പോലെ 

ഇണങ്ങുന്ന  മഴയോ  തമ്മ്മിൽ  പിണങ്ങുന്ന  പുഴയോ 
തളിരിട്ട  ലതയോ  അവൾ  ദാവണി  കുടമോ 
മഴവില്ലിൻ  തിടമ്പൊ  മദന  പൂവരമ്പൊ 
തംബുരു  ഞരമ്പൊ  പെണ്ണിന്  താമര  കുറുമ്പൊ 
ഒരു കുട  തണലിൽ  ഒതുങ്ങുന്നതാരോ 
(aval panchavarnna)
മുത്ത്  പോലെ  തത്ത  പോലെ 
മിന്നൽ  പോലെ  തെന്നൽ  പോലെ 

ഉദയത്തിന്  മുഖമോ  എൻ  ഉയിരിന്റെ  സുഖമോ 
അലിയുന്ന  ശിലയോ  അവൾ  ആവണി  കുളിരോ 
തിരതല്ലും  കടലോ  തിരിയിട്ട  വിലക്കോ 
തിളക്കത്തിന്  മുഴുക്കോ  നിറം  തിങ്കളിന്  വെളുപ്പോ 
മറന്നിട്ട  മനസ്സിൽ  മയങ്ങുന്നതാരോ 
(aval panchavarnna)
മഞ്ജു  പോലെ  മുല്ല  പോലെ 
നിലാ  ചില്ല  പോലെ 

(aval panchavarnna)

Manju pole maaya lyrics in Manglish

Manju pole maankunju pole
Mulla pole nila chilla pole
Aval panchavarnna padavil
Konchiyethum kuliril
Thananana rannanana naa

Muthu pole mulam thatha pole
Minnal pole ilam thennal pole
Manju pole maankunju pole
Mulla pole nila chilla pole
Aval panchavarnna padavil
Konchiyethum kuliril
Nenchalinja kili pole
Aval anchithalil padarum
Panchamathin madiyil
Punchirikkum poo pole

inangunna mazhayo thammmil pinangunna puzhayo
Thaliritta lathayo aval dhavani kudamo
Mazhavillin thidambo madhana poovarambo
Thamburu njarambo pennin thamara kurumbo
Oru kuda thanalil othungunnatharo
(aval panchavarnna)
muthu pole thatha pole
minnal pole thennal pole

udhayathin mughamo en uyirinte sughamo
aliyunna shilayo aval avani kuliro
thirathallum kadalo thiriyitta vilakko
thilakathin muzhukko niram thinkalin veluppo
marannitta manasil mayangunnatharo
(aval panchavarnna)
manju pole mulla pole
nila chilla pole
(aval panchavarnna)

Leave a Comment

”
GO