Aalelo Pullelo song lyrics from Malayalam movie Pranayavarnangal
ആലേലൊ
പൂലേലൊ ആലേ പൂലേലോ ഓയ്
ആലേലൊ പൂലേലൊ ആലേ പൂലേലോ
പാട്ടുപഠിക്കണെങ്കിൽ
കൊട്ടും തലയ്ക്ക് പോണം
പാട്ടുംപഠിപ്പിച്ചരാം
ആട്ടോം നടത്തി തരാം
പോണപോക്കിന്
മോന്തക്കിട്ടൊരു ചകിട്ടും തരാം
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആ
കൊമ്പിൽ അഞ്ച്‌മാങ്ങ ഈ കൊമ്പിൽ അഞ്ച്‌മാങ്ങ
കാക്കകൊത്തണ മാങ്ങയ്ക്കാരാ
തോട്ടി കെട്ടണത് ഹേയ്
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആ
പൊത്തിൽ അഞ്ച് തത്ത ഈ പൊത്തിൽ അഞ്ച്‌തത്ത
ആ തത്ത കൊഞ്ചണ പോലെ നീ
കൊഞ്ചണ്ട ഹേയ്
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആന
കറുത്തിട്ടാണേ കള്ള് വെളുത്തിട്ടാണേ
എള്ളോളം ഉള്ളിൽ ചെന്നാൽ
ആനേം വഴിതെറ്റും ഹേയ്
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആലേലൊ പൂലേലൊ ആലേ പൂലേലോ
പാട്ടുപഠിക്കണെങ്കിൽ
കൊട്ടും തലയ്ക്ക് പോണം
പാട്ടുംപഠിപ്പിച്ചരാം
ആട്ടോം നടത്തി തരാം
പോണപോക്കിന്
മോന്തക്കിട്ടൊരു ചകിട്ടും തരാം
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആലേലൊ
പൂലേലൊ ആലേ പൂലേലോ
ആലേലൊ
പൂലേലൊ ആലേ പൂലേലോ
ആലേലൊ പൂലേലൊ ആലേ പൂലേലോ
Lyrics in English
Alelo pulelo aale pulelo ooy
Alelo pulelo aale pulelo
Paattupadikkanenkil kottum thalaykku ponam
Paattum padippicharaam aattom nadathi tharaam
Ponapokkinu monthakkittoru chakittum tharaam
Alelo pulelo aale pulelo
Aa kombil anchumaanga ee kombil anchumaanga
Kaakakothana mangaykkaraa thotty kettanathu hey
Alelo pulelo aale pulelo
Alelo pulelo aale pulelo
Aa pothil anchu thatha ee pothil anchu thatha
Aa thatha konjana pole nee konjandaa hey
Alelo pulelo aale pulelo
Alelo pulelo aale pulelo
Aana karuthittaane kallu veluthittaane
Ellolam ullil chennaal aanem vazhithettum hey
Alelo pulelo aale pulelo
Alelo pulelo aale pulelo
Paattupadikkanenkil kottum thalaykku ponam
Paattum padippicharaam aattom nadathi tharaam
Ponapokkinu monthakkittoru chakittum tharaam
Alelo pulelo aale pulelo
Alelo pulelo aale pulelo
Alelo pulelo aale pulelo
Alelo pulelo aale pulelo
ചിത്രം :
പ്രണയവർണ്ണങ്ങൾ
സംഗീതം :
വിദ്യാസാഗർ
വരികള്‍ :
സച്ചിദാനന്ദൻ പുഴങ്കര
ആലാപനം : ദേവാനന്ദ്, കോറസ്