ആർക്കും തോൽക്കാതെ aarkkum tholkaathe malayalam lyrics

 

ഗാനം : ആർക്കും തോൽക്കാതെ  

ചിത്രം : ബാഹുബലി 2 

രചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ

ആലാപനം : മധു ബാലകൃഷ്ണൻ 

ആർക്കും തോൽക്കാതെ ,പായും സൂരിയനെ

സത്യം കാത്തിടാൻ കാവൽ കാപ്പവനെ 

ആർക്കും തോൽക്കാതെ ,പായും സൂരിയനെ

സത്യം കാത്തിടാൻ കാവൽ കാപ്പവനെ 

കലങ്ങിടും ഈ കണ്ണിൽ പുതരിനി വന്നിടുമോ 

ഏഴകൾ ഈ മണ്ണിൽ പാദം വച്ചിടുമോ 

എൻ മനസ്സിൽ ചൂഴും, ഇരുളെ മാറ്റും, ദുരിതം നീക്കും,

വിധിയെ തീർക്കും, തീയേ നീയല്ലോ 

നീ വന്നല്ലോ നീ വന്നല്ലോ വാഴ്വേ വീണ്ടും നീ തന്നല്ലോ 

നീ വന്നല്ലോ നീ വന്നല്ലോ വാഴ്വേ വീണ്ടും നീ തന്നല്ലോ 

എന്നാളും ജനഗനമനസ്സിൻ സിംഹാസനമേ തന്നല്ലോ

നിൻ പേരി കല്ലിന്മേലെ കനകാക്ഷരമാകും

വേരിന്മേൽ വീണിടും നിന്റെ തൂവേർപ്പിൻ ചുടു കണികകളിൽ 

ഈ ഭൂമി പുഷ്പ്പിച്ചീടും പുലരും സുരലോകം 

നിൻ ചൊല്ലേ ചട്ടമല്ലോ

നിൻ നോട്ടം ശാസനമല്ലോ 

വിൺ ഉലകും നീയേ , ജീവൻ നീയേ കർമ്മവും നീയേ 

ജനഹൃദയസ്പന്ദം നീയല്ലോ 

നീ വന്നല്ലോ ,നീ വന്നല്ലോ 

വാഴ്വേ വീണ്ടും നീ തന്നല്ലോ 

നീ വന്നല്ലോ ,നീ വന്നല്ലോ 

വാഴ്വേ വീണ്ടും നീ തന്നല്ലോ 

Leave a Comment

”
GO