മുകിൽ വർണ്ണാ മുകുന്ദ mukil varnna mukunda malayalam lyrics

 

ഗാനം : മുകിൽ വർണ്ണാ മുകുന്ദ 

ചിത്രം : ബാഹുബലി 2 

രചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ

ആലാപനം :ശ്വേത മോഹൻ

മുകിൽ വർണ്ണാ മുകുന്ദാ……………

ഋഷികേശാ സനന്ദാ………..

മുകിൽ വർണ്ണാ മുകുന്ദാ,

ഋഷികേശാ സനന്ദാ…..

മുകിൽ വർണ്ണാ മുകുന്ദാ,

ഋഷികേശാ സനന്ദാ…..

മുകിൽ വർണ്ണാ മുകുന്ദാ,

ഋഷികേശാ സനന്ദാ…..

പൂമെയ് മേലെ ശരമെയ്തു നീ അഴകായ് 

പാർവണ ബിംബം കുളിർ തൂകുന്നു സുഖമായ്

കോൾമയിർ നീ കൊണ്ടീ ശരശയ്യയിൽ….

കണ്ണാ നീയുറങ്ങെടാ…….

എൻ കണ്ണാ നീ ഉറങ്ങെടാ..

എൻ സ്വര പഞ്ഞമമേതോ മുരളിയിൽ 

കണ്ണാ നീയുറങ്ങെടാ…….

എൻ കണ്ണാ നീ ഉറങ്ങെടാ..

ആനന്ദ രാഗമെൻ തിരകളിൽ ഉണർത്തി നീ 

കണ്ണാ നീയുറങ്ങെടാ…….

എൻ കണ്ണാ നീ ഉറങ്ങെടാ..

കണ്ണാ നീയുറങ്ങെടാ…….

എൻ കണ്ണാ നീ ഉറങ്ങെടാ..

ആ 

പാ സാ ധാ….രി സനി ഗപ മഗ..രി പമഗരിസ..

സനി പധസ പമഗരി

ധാ പ മഗരിഗ  ധാ ….ധപമഗരി 

ധ പ രിമഗരി സനിധ ഗരി സനിധ ധസ ധസ രി 

ഗരിസനി ധ… സ ധപമഗരി ധാ പമഗരി 

സ സ സ സ സ സ സ സ സ സ സ സ സരി ഗപധനിസ 

അരവിന്ദ നയനങ്ങളിൽ തെളിഞ്ഞു നിറഞ്ഞു ഉണർന്നു 

ഞാൻ തവ തിരു വടിവം…

പാവന യമുനയിലെ തരംഗം മുഴങ്ങും മൃതംഗം

ശ്രീഹരി കൃപ ചൊരിയെ….

 സാ……..മയാ….

മോ………ഹനാ….

ലീലകൾ ആദി എന്നെ നീ മയക്കി 

രാധയായ് മാറി നിൻ പദം തേടി 

ഞാനും നീയും ഒന്നായെടാ….

കണ്ണാ നീയുറങ്ങെടാ…….

എൻ കണ്ണാ നീ ഉറങ്ങെടാ…

കണ്ണാ നീയുറങ്ങെടാ…….

എൻ കണ്ണാ നീ ഉറങ്ങെടാ..

ഭുവനത്തിൻ പൂക്കളിലെ, അഴകേ ഇവളിൽ കണ്ടു 

മനസ്സിൻ തീരത്തിലായ്………

ധ്വാരക പണിയുകയോ,താലി പീലി ചാർത്തി 

മനമൊടു രതിരമണാ….

മാ……..ധവാ………..

യാ………ധവാ……

നിൻ മെയ് മുറിവിൻ ശോകമൊഴിക്കാൻ 

എൻ വന, മാലി വൃതം ഞാൻ നോൽക്കാം

പാപം എല്ലാം ഞാനെറ്റിടാം 

കണ്ണാ നീയുറങ്ങെടാ…….

എൻ കണ്ണാ നീ ഉറങ്ങെടാ..

കണ്ണാ നീയുറങ്ങെടാ…….

എൻ കണ്ണാ നീ ഉറങ്ങെടാ..

മുകിൽ വർണ്ണാ മുകുന്ദാ,

ഋഷികേശാ സനന്ദാ…..

മുകിൽ വർണ്ണാ മുകുന്ദാ,

ഋഷികേശാ സനന്ദാ..

മധനാ മധു സൂധനാ ,മനോഹരാ മധു മോഹനാ

മധനാ മധു സൂധനാ ,മനോഹരാ മധു മോഹനാ

കണ്ണാ……………………………

കണ്ണാ………………………………

കണ്ണാ….കണ്ണാ………കണ്ണാ 

രാധാ രമണാ……കണ്ണാ……..

രാധാ രമണാ……കണ്ണാ……..നീ ഉറങ്ങെടാ……..

Leave a Comment