ഒരേ ഒരു രാജ ore oru raja malayalam lyrics

ഗാനം :  ഒരേ ഒരു രാജ  

ചിത്രം : ബാഹുബലി 2 

രചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ

ആലാപനം :  വിജയ് യേശുദാസ് ,ശ്വേത മോഹൻ

നാന ,നാന ,നാന ,നാന ,നാന നാന നാന നാന ,നാന നാന നാന 

ഒരേ ഒരു രാജ…വീരാധി വീര 

ഒരേ ഒരു രാജ വീരാധി വീര 

നിൻ രാജറാണിയെന്ന പോലെ,

എന്നേയ്ക്കുമായി നിൻ വീണതന്നിൽ സംഗീത ധാരയാക്കു എന്നെ ,

ആനന്ദ ഹംസ തോണിയേറി,നിൻ ചാരു ഗന്ധമേറ്റ വേള,

സ്വർഗ്ഗത്തിലെ ദേവസേന 

നാന ,നാന ,നാന ,നാന ,നാന നാന നാന നാന ,നാന നാന നാന 

നാന ,നാന ,നാന ,നാന ,നാന നാന നാന നാന ,നാന നാന നാന 

ഒരു പോർക്കളമായ് ,എൻ മാറിലേറി പോരിടും മെയ്‌വീരനേ

മിന്നൽ കൂടിയേ,മണിത്തേരൂട്ടി വാ രാഗിണി…

വാളിൻമുനയാൽ എങ്ങെങ്ങോ മുത്തമിട്ടിടും അസുരനോ 

നാവിൻമുനയിൽ മായങ്ങൾ കാമിനി…..കാട്ടണോ

ഓഹോഹോ…….ഓഹോഹോ 

ഏകാന്തകാലം മാറ്റിയോൻ നീ 

ഓഹോഹോ……ഓഹോഹോ 

ഞാൻ മോഹബന്ധനത്തിനുള്ളിൽ

നൂറാണ്ട് ബന്ധത്തിനാലെ 

നാന ,നാന ,നാന ,നാന ,നാന നാന നാന നാന ,നാന നാന നാന 

ഒരേ ഒരു രാജ…

ഒരേ ഒരു രാജ വീരാധി വീര 

നിൻ രാജറാണിയെന്ന പോലെ,

എന്നേയ്ക്കുമായി നിൻ വീണതന്നിൽ സംഗീത ധാരയാക്കു എന്നെ ,

ആനന്ദ ഹംസ തോണിയേറി,നിൻ ചാരു ഗന്ധമേറ്റ വേള,

സ്വർഗ്ഗത്തിലെ ദേവസേന 

നാന ,നാന ,നാന ,നാന ,നാന നാന നാന നാന ,നാന നാന നാന 

നാന ,നാന ,നാന ,നാന ,നാന നാന നാന നാന ,നാന നാന നാന 

നാന ,നാന ,നാന ,നാന ,നാന നാന നാന നാന ,നാന നാന നാന 

Leave a Comment

”
GO