അയ്യയ്യോ അയ്യയ്യോ ayyayyo ayyayyo malayalam lyrics

 

ഗാനം : അയ്യയ്യോ അയ്യയ്യോ

ചിത്രം : ഹാപ്പി ഡേയ്സ് 

ആലാപനം : കാർത്തിക് 

അയ്യയ്യോ അയ്യയ്യോ മനസ്സേ മയങ്ങു 

അയ്യയ്യോ അയ്യയ്യോ മനസ്സേ അരുതേ

കനവോ നിനവോ ഏതോ 

കരളിൻ   മധുവോ നീയെൻ 

വിരഹം നുകരാൻ വയ്യേ 

മധുരം പകരാൻ വരില്ലേ 

കണ്ണാൽ നീ മായാ കനകം 

കണ്ണിൽ നിറ ദീപ ശില്പം 

കാണാത്ത മലരിൻ മണമായ്

നീ വരുമോ 

കണ്ണാൽ നീ മായാ കനകം 

കണ്ണിൽ നിറ ദീപ ശില്പം 

കാണാത്ത മലരിൻ മണമായ്

നീ വരുമോ 

സൗഹൃദത്തിൻ പുതു മലർ വിരിയിക്കാൻ 

ആശകൾക്കായ് രസക്കൂട്ടു ചാലിക്കാൻ 

നാം ഹൃദയങ്ങൾ പങ്കുവയ്ക്കും 

ഇടം വളം കൈ മാറും 

കൈ കോർത്തു നമ്മളൊന്നാവും 

അതുമെന്നും ഓർമയിൽ നിറയാൻ 

മൃദുഹാസമോടെ നീ 

വരുമോ വരുമോ നീ വരുമോ 

കണ്ണാൽ നീ മായാ കനകം 

കണ്ണിൽ നിറ ദീപ ശില്പം 

കാണാത്ത മലരിൻ മണമായ്

നീ വരുമോ………. 

കണ്ണാൽ നീ മായാ കനകം 

കണ്ണിൽ നിറ ദീപ ശില്പം 

കാണാത്ത മലരിൻ മണമായ്

നീ വരുമോ……….

സ്നേഹമേകാൻ വെമ്പുന്ന തോഴൻ ഞാൻ 

ചന്ദനത്തിൽ ചാലിച്ച ചാരുത നീ 

ഇരുമെയ്യും ഒന്നാകാൻ 

നിറപറ ഒരുക്കീടാൻ 

മഴമുത്തു പോലും കുളിരണിയും 

നിൻ മേനി നനയും ഈ നേരം 

അഴകാർന്ന ചന്ദ്രക്കലയെ നീ വരുമോ 

നീ വരുമോ…………….

അയ്യയ്യോ അയ്യയ്യോ മനസ്സേ മയങ്ങു 

അയ്യയ്യോ അയ്യയ്യോ മനസ്സേ അരുതേ

കനവോ നിനവോ ഏതോ 

കരളിൻ   മധുവോ നീയെൻ 

വിരഹം നുകരാൻ വയ്യേ 

മധുരം പകരാൻ വരില്ലേ 

കണ്ണാൽ നീ മായാ കനകം 

കണ്ണിൽ നിറ ദീപ ശില്പം 

കാണാത്ത മലരിൻ മണമായ്

നീ വരുമോ 

കണ്ണാൽ നീ മായാ കനകം 

കണ്ണിൽ നിറ ദീപ ശില്പം 

കാണാത്ത മലരിൻ മണമായ്

നീ വരുമോ 

Leave a Comment

”
GO