ബലി ബലി ബലി ബാഹുബലി bali bali bali bahubali malayalam lyrics

 

ഗാനം :ബലി ബലി ബാഹുബലി 

ചിത്രം : ബാഹുബലി 2 

രചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ

ആലാപനം :യാസിൻ നിസാർ,വിജയ് യേശുദാസ്, ശ്വേത മോഹൻ

ബലി ബലി ബലി ബാഹുബലി 

ഭയഹീനം പായും പുലി 

ബലി ബലി ബലി ബാഹുബലി 

ഭയഹീനം പായും പുലി

ഇടിമിന്നൽ മേഘത്തിൻ തുടി വില്ലാളി 

ദുരിതം എല്ലാം,ഒഴിയട്ടിനി

ദിശയെട്ടും നടുങ്ങട്ടിനി……

കാലം കൽപ്പിച്ചു ,രോഷം മനസ്സിൽ കത്തിച്ചു 

വീരം സിദ്ധിച്ചു,വാനത്തെ പിടിച്ചിടാൻ തുള്ളിക്കൊ 

ലോകം വന്ദിച്ചോ മേഘത്തെ തടുക്കാൻ കെട്ടിക്കോ 

രാജ വന്നല്ലോ ഇനി ജയം നേടാൻ ഒന്നിച്ചോ

ദേവനെന്റെ….. അരികിൽ…. വന്നു …..

തൻ ജീവൻ ഏകാൻ…..

നേരിൽ ഞാൻ കണ്ടതെൻ ഉള്ളിലെ കവിതയോ….

ഗംഗയായ് ഉണരുമെൻ ശ്രുതികളോ…..

മുനയിതു കണ്ടു നിന്റെ ഒരു നോക്കിൽ 

ശിവമായ് കണ്ടു നിന്നെ ലോകം 

ഒരുകുറി കാതിൽ കേട്ട് പ്രിയതാവം

പൊതുജനം ബാഹുബലിയെ പോലെ 

പോർക്കളത്തിൽ തീയാകാൻ…. 

തായ്‌മടിയിൽ പൂവാകാൻ

ഈശ്വരനെ സാക്ഷി നിർത്തി 

തായ് ശാസനമിവൻ വേദവാക്യം.. 

കാലം കൽപ്പിച്ചോ ,രോഷം മനസ്സിൽ കത്തിച്ചോ 

വീരം സിദ്ധിച്ചോ ,വാനത്തെ പിടിച്ചിടാൻ തുള്ളിക്കൊ 

കാലം കൽപ്പിച്ചോ 

രോഷം മനസ്സിൽ കത്തിച്ചോ 

വീരം സിദ്ധിച്ചോ 

വാനത്തെ പിടിച്ചിടാൻ തുള്ളിക്കൊ 

കാലം കൽപ്പിച്ചോ രോഷം മനസ്സിൽ കത്തിച്ചോ 

വീരം സിദ്ധിച്ചോ ,വാനത്തെ പിടിച്ചിടാൻ തുള്ളിക്കൊ

ലോകം വന്ദിച്ചോ മേഘത്തെ തളയ്ക്കാൻ കെട്ടിക്കോ

ലോകം വന്ദിച്ചോ മേഘത്തെ തളയ്ക്കാൻ കെട്ടിക്കോ

രാജ വന്നല്ലോ ഇനി ജയം നേടാൻ ഒന്നിച്ചോ

ആ…ബലി ബലി ബലി ബാഹുബലി 

ഭയഹീനം പായും പുലി

ഇടിമിന്നൽ മേഘത്തിൻ തുടി 

ബലി ബലി ബലി ബാഹുബലി 

ഭയഹീനം പായും പുലി

ഇടിമിന്നൽ മേഘത്തിൻ തുടി വില്ലാളി 

ദുരിതം എല്ലാം,ഒഴിയട്ടിനി

ദിശയെട്ടും നടുങ്ങട്ടിനി……

1 thought on “ബലി ബലി ബലി ബാഹുബലി bali bali bali bahubali malayalam lyrics”

Leave a Comment

”
GO