ഗാനം : ഊര് സനം ഓടി
ചിത്രം : മേലേപ്പറമ്പിൽ ആൺവീട്
രചന : കണ്ണദാസൻ ,ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ് ,സുജാത മോഹൻ
ഊരു സനം ഓടി വന്ത് സേര്…
നമ്മ കൗണ്ടറുക്ക് പൊറന്ത നാള് പാറ്…
കാലടിയിൽ പൂവെടുത്ത് പോട്…
എത് കാലം നല്ല കാലം മെണ്ണ് പാട്..
തെന്മധുര സൊക്കരയേ സൊക്ക വെക്കും എൻകപ്പൻ…
ഏലേലോ ഏലേ ഏലേലോ…
റങ്കെനുക്ക് മച്ചുനര് വില്ലെടുത്താ അർജ്ജുനര്…
ഏലേലോ ഏലേ ഏലേലോ…
മണ്ണെല്ലാം പൊന്നളക്കും എങ്കളോട് ഭൂമി…
അന്നമ്മാ പടിയളക്കും കണ്ണയാരു സാമി…
ദോസത്തിൽ സിങ്കക്കുട്ടി…
പാസത്തിൽ തങ്കക്കട്ടി…
ആടുങ്ക കുമ്മി കൊട്ടി….
വാഴണം വാഴണം മാലയെ പോടുങ്കെടീ…
പൊണ്ണെ പെത്താ പാവമെന്ന് സൊന്നവെങ്ക മത്തിയിലേ….
പൊന്നായ് അളച്ച് എന്നെ വളത്ത് നീ താൻ ഓവിയമാ….
പാസം പാസമമ്മാ മണ്ണു വാസം വാസമമ്മാ…
എനക്കാകെ സന്തിരനും എതുക്കാല വന്തുനിക്കും
അടങ്കാതെ സിന്നപ്പുള്ളേ അടിയേയേങ്ക സെല്ലപ്പുള്ളേ…
പൊന്നു പണം തായെയിലാ സെല്ലമാ സിരിച്ചാൽ…
കാലടിയിൽ മണ്ണെടുത്ത്…
ഊരുക്കെല്ലാം ദൃഷ്ടി സുട്ട്…
പൂവരശിപ്പൊണ്ണുകളാം…
പോടുങ്ക പോടുങ്ക പോലുവ പോടുങ്കെടീ…
ദൂരെ വിണ്ണിലെ വരസൂര്യ ബിംബം…
കതിരൊളി ചാർത്തും മുഖബിംബം…
ആ…
ദൂരെ വിണ്ണിലെ വരസൂര്യ ബിംബം…
കതിരൊളി ചാർത്തും മുഖബിംബം…
തമിഴ് മൊഴി നാടിൻ തിരുമുടി ചൂടും…
തമിഴ് മൊഴി നാടിൻ തിരുമുടി ചൂടും…
അരചനൊരഞ്ജന പുണ്യം…
അരചനൊരഞ്ജന പുണ്യം…
മുത്തുമണി കൊത്തി വരും പൈങ്കിളിയേ പാൽമൊഴിയേ…
തന്നാനം പാടാൻ പോരാമോ…
അല്ലിമുകിൽ തേരിറങ്ങും മാരിവില്ലിൻ കിന്നരിയിൽ…
ചിന്ദൂരം ചാർത്തി ചെമ്മാനം…
മംഗലമാം ശംഖൊലിയിൽ ചന്തമുള്ള ചിന്തുണരും…
ആഴ്‌വാം കോവിൽ അന്തിത്തിരിക്കതിരാടും വേളകളിൽ…
പെരുമാളിൻ തേരുരുൾ കേട്ടൊരിളമാനായ് കാതരയായ്…
പൊന്നരളി പൂവേ പോരൂ പുലർകാലം നീളേ…
നല്ല മുല്ലപ്പൂപ്പന്തലിൽ…
ചന്ദനത്തേൻ പന്തലിൽ…
അമ്പിളി പൂക്കുമ്പിളിൽ…
ആവണി തൂമണി പൂപ്പിറന്നാളല്ലോ….
മുത്തുമണി കൊത്തി വരും പൈങ്കിളിയേ പാൽമൊഴിയേ…
തന്നാനം പാടാൻ പോരാമോ…
അല്ലിമുകിൽ തേരിറങ്ങും മാരിവില്ലിൻ കിന്നരിയിൽ…
ചിന്ദൂരം ചാർത്തി ചെമ്മാനം…
ഊരു സനം ഓടി വന്ത് സേര്…
നമ്മ കൗണ്ടറുക്ക് പൊറന്ത നാള് പാറ്…
കാലടിയിൽ പൂവെടുത്ത് പോട്…
എത് കാലം നല്ല കാലം നല്ലാ പാട്..