ചലനം ചലനം chalanam chalanam malayalam lyrics

ഗാനം: ചലനം ചലനം 

ചിത്രം : ഉറുമി 

രചന : റഫീഖ് അഹമ്മദ് 

ആലാപനം : രസ്മി സതീഷ് 

ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചിന്തിതമൊടുവിൽ വന്നിടും സത്യമായ്

ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചിന്തിതമൊടുവിൽ വന്നിടും സത്യമായ്

ഉള്ളിലുറങ്ങുമൊരുൾവിളി കേക്കുക എന്തിനുമുണ്ടൊരു നേർവഴീ

തേടുക നെഞ്ചിലെ വേരുകളതുവഴി പോകാം നേടാം ധീരരേ….

ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ

ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ…

 ചലനം ചലനം 

ചലനം ചലനം 

ചലനം ചലനം 

ഗുണം നേടുക തേടുക നാളെ 

കള നീക്കുക പൂക്കുക ജീവനിൽ

രഥവേഗത പൂകുക യാത്രയിൽ 

കനൽ സ്വപ്നമൊരായുധമാക്കുക

ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചിന്തിതമൊടുവിൽ വന്നിടും സത്യമായ്

ഉള്ളിലുറങ്ങുമൊരുൾവിളി കേക്കുക എന്തിനുമുണ്ടൊരു നേർവഴീ

തേടുക നെഞ്ചിലെ വേരുകളതുവഴി പോകാം നേടാം ധീരരേ

ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ

ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ

ഉള്ളിലുറങ്ങുമൊരുൾവിളി കേക്കുക എന്തിനുമുണ്ടൊരു നേർവഴീ

തേടുക നെഞ്ചിലെ വേരുകളതുവഴി പോകാം നേടാം ധീരരേ

തന്തര രാരര തന്തര രാരര തന്തര രാരര ധീരരേ

ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

വന്നിടും സത്യമായ്

Leave a Comment