ചിൽ ചിൽ ചിൽ ചിലമ്പൊലി താളം chil chil chil chilamboli thaalam malayalam lyrics

 

ഗാനം : ചിൽ ചിൽ ചിൽ ചിലമ്പൊലി താളം 

ചിത്രം : ഉസ്താദ് 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : എം ജി ശ്രീകുമാർ 

ആ………..ആ…………ആ ……..

ദില്‍ ആഗെ ആഗെ ഓര്‍ മേ പീച്ചേ 

പ്യാര്‍ ഹോ ഗയാ ഓര്‍ ക്യാ സോച്ചേ,

ദിന്‍ ഡസ് ലിയാ ബിച്ചുവാ ജൈസേ 

ഹായേ റാം ജാനേ ശ്യാം ജാനേ 

തന്‍ മന്‍ മില്നേസേ ക്യാ ഹോഗാ ആഗെ..

ചില്‍ ചില്‍ ചില്‍ ചിലമ്പൊലി താളം 

ഡക് ഡക് ഡക് ഡോല്‍ കെ മേളം 

ഒരു ഷഹനായ് പാടും ഗാനം

ഹയ്യാ ഹോ ഭയ്യാ പ്യാര്‍ ഭയ്യാ

മൊഹബ്ബത്തി പെണ്ണിനും ചെറുക്കനും കല്യാണം 

താനനന നന…..ആഹ…താനനന നന….ആഹ 

താനനന നന താനനന നന…..താനനന നാ… നാ… നാ… നാ… നാ…. 

അഹാ

അഹാ 

അഹാ

മുത്ത്‌ മൊഴിയാണ് മുല്ല മലരാണ് കണ്ണ് കടലാണ് ഖല്‍ബിലലിവാണ് 

കൊഞ്ചി കുഴയുമ്പ പുഞ്ചിരിയഴകാണ്  

മുത്ത്‌ മൊഴിയാണ് മുല്ല മലരാണ് കണ്ണ് കടലാണ് ഖല്‍ബിലലിവാണ് 

കൊഞ്ചി കുഴയുമ്പ പുഞ്ചിരിയഴകാണ്  

പതിയെ നടന്നെന്നാലും കൊലുസ്സിന്റെ കൊഞ്ചല്‍ കേള്‍ക്കാം 

പൂന്തട്ടമിട്ടാല്‍ പോലും മുഖചന്ദ്രബിംബം കാണാം 

ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ് 

ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് 

ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാ 

നിക്കാഹിന്‍ സല്‍ക്കാരമായ്

ചില്‍ ചില്‍ ചില്‍ ചിലമ്പൊലി താളം 

ഡക് ഡക് ഡക് ഡോല്‍ കെ മേളം 

ഒരു ഷഹനായ് പാടും ഗാനം

ഹയ്യാ ഹോ ഭയ്യാ പ്യാര്‍ ഭയ്യാ

മൊഹബ്ബത്തി പെണ്ണിനും ചെറുക്കനും കല്യാണം 

മാരനിവനാണ് മനസ്സ് മയിലാണ് ചുണ്ടില്‍ ഗസലാണ് 

കെസ്സിന്‍ ഇശലാണ്  വാനിലുയരുന്ന റംസാന്‍ പിറയാണ്

മാരനിവനാണ് മനസ്സ് മയിലാണ് ചുണ്ടില്‍ ഗസലാണ് 

കെസ്സിന്‍ ഇശലാണ്  വാനിലുയരുന്ന റംസാന്‍ പിറയാണ്

ആദ്യത്തെ രാവാണല്ലോ അരികത്തൊരാളുണ്ടല്ലോ 

പാടാത്ത പാട്ടും പാടി പറയാത്ത കഥയും ചൊല്ലി 

ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ് 

ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് 

ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാ 

നിക്കാഹിന്‍ സല്‍ക്കാരമായ്………

ചില്‍ ചില്‍ ചില്‍ ചിലമ്പൊലി താളം 

ഡക് ഡക് ഡക് ഡോല്‍ കെ മേളം 

ഒരു ഷഹനായ് പാടും ഗാനം

ഹയ്യാ ഹോ ഭയ്യാ പ്യാര്‍ ഭയ്യാ

മൊഹബ്ബത്തി പെണ്ണിനും ചെറുക്കനും കല്യാണം 

Leave a Comment

”
GO